ഇ​ന്ധ​നവി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
ഇ​ന്ധ​നവി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
Thursday, May 27, 2021 10:23 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന വി​​​ല വീ​​​ണ്ടും വ​​​ര്‍​ധി​​​ച്ചു. പെ​​​ട്രോ​​ൾ‌ ലി​​റ്റ​​റി​​ന് 24 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 31 പൈ​​​സ​​​യു​​മാ​​ണ് ഇ​​ന്ന​​ലെ ഉ​​യ​​ർ​​ന്ന​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല 94 രൂ​​​പ പി​​​ന്നി​​​ട്ടു. 94.06 രൂ​​​പ​​​യാ​​ണു കൊ​​​ച്ചി​​​യി​​​ലെ ശ​​​രാ​​​ശ​​​രി പെ​​​ട്രോ​​​ള്‍ വി​​​ല. ഡീ​​​സ​​​ല്‍ വി​​​ല 89.44 രൂ​​​പ​​​യാ​​യി ഉ​​​യ​​​ര്‍​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല ലി​​റ്റ​​റി​​ന് 95.66 രൂ​​​പ​​യും ഡീ​​​സ​​​ലി​​ന് 90.94 രൂ​​​പ​​​യു​​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.