കോവിഡ്: ടേം ഇന്‍ഷ്വറന്‍സ് പരിരക്ഷ
Monday, July 26, 2021 11:38 PM IST
കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ നിരവധി പേര് ടേം ഇന്‍ഷ്വറന്‍സ് പരിരക്ഷ നേടിയെന്നു പോളിസി ബസാര്‍ ഡോട്ട് കോമിന്റെ ടേം ലൈഫ് ഇന്‍ഷ്വറന്‍സ് വിഭാഗം മേധാവി സജ്ജ പ്രവീണ്‍ ചൗധരി. മൂന്നാം തരംഗം ഉണ്ടായേക്കുമെന്നു മുന്നറിയിപ്പുവന്ന സാഹചര്യത്തില്‍ ടേം ഇന്‍ഷ്വറന്‍സ് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.