തമിഴ്നാട്ടിൽ ഭവനപദ്ധതിക്കായി എഡിബി 1000 കോടി അനുവദിച്ചു
തമിഴ്നാട്ടിൽ ഭവനപദ്ധതിക്കായി എഡിബി 1000 കോടി അനുവദിച്ചു
Tuesday, September 7, 2021 12:30 AM IST
ന്യൂ​​ഡ​​ൽ​​ഹി: ത​​മി​​ഴ്നാ​​ട്ടി​​ൽ ഭ​​വ​​ന​​പ​​ദ്ധ​​തി​​ക്കാ​​യി ഏ​​ഷ്യ​​ൻ ഡെ​​വ​​ല​​പ്മെ​​ന്‍റ് ബാ​​ങ്ക് (എ​​ഡി​​ബി) 1095 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചു. ന​​ഗ​​ര​​ങ്ങ​​ളി​​ലെ പി​​ന്നോ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള സു​​സ്ഥി​​ര ഭ​​വ​​ന​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് തു​​ക ചെ​​ല​​വ​​ഴി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.