പവന് 320 രൂപ കൂടി
പവന് 320 രൂപ കൂടി
Friday, May 6, 2022 12:25 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ വ​​ര്‍ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി. ഗ്രാ​​മി​​ന് 40 രൂ​​പ​​യും പ​​വ​​ന് 320 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഗ്രാ​​മി​​ന് 4,740 രൂ​​പ​​യും പ​​വ​​ന് 37,920 രൂ​​പ​​യു​​മാണു നി​​ല​​വി​​ലെ വി​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.