ഒ​രു കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി അ​പ്‌​സ്റ്റോ​ക്‌​സ്
Friday, May 6, 2022 12:25 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മു​​ൻ​​നി​​ര ഓ​​​ണ്‍​ലൈ​​​ന്‍ നി​​​ക്ഷേ​​​പ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ അ​​​പ്‌​​​സ്റ്റോ​​​ക്‌​​​സി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ എ​​​ണ്ണം ഒ​​​രു കോ​​​ടി​​​യി​​​ലെ​​​ത്തി. ര​​​ണ്ടു വ​​​ര്‍​ഷ​​​ത്തി​​​ല്‍ താ​​​ഴെ സ​​​മ​​​യം കൊ​​​ണ്ടാ​​​ണ് പ​​​ത്തി​​​ര​​​ട്ടി വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.