സ്ലീ​പ്പ്​വെ​ല്‍ മാ​ട്ര​സ് ഫ്‌​ളാ​ഗ്ഷി​പ്പ് ക​ണ്‍​സെ​പ്റ്റ് സ്റ്റോ​ര്‍ കൊ​ച്ചി​യി​ല്‍
Monday, May 23, 2022 1:01 AM IST
കൊ​​​ച്ചി: സ്ലീ​​​പ്പ് ആ​​​ന്‍​ഡ് കം​​​ഫ​​​ര്‍​ട്ട് സൊ​​​ലൂ​​​ഷ​​​ന്‍​സ് ബ്രാ​​​ന്‍​ഡാ​​​യ സ്ലീ​​​പ്പ്‌​​വെ​​​ല്ലി​​​ന്‍റെ ഫ്‌​​​ളാ​​​ഗ്ഷി​​​പ്പ് ക​​​ണ്‍​സെ​​​പ്റ്റ് സ്റ്റോ​​​ര്‍ സ്ലീ​​​പ്പ്​​​വെ​​​ല്‍ വേ​​​ള്‍​ഡ് കൊ​​​ച്ചി​​​യി​​​ല്‍ പ്ര​​വ​​ർ​​ത്ത​​ന​​മാ​​​രം​​​ഭി​​​ച്ചു. വൈ​​​റ്റി​​​ല ഗോ​​​ള്‍​ഡ് സൂ​​​ക്കി​​​നു സ​​​മീ​​​പം ആ​​​ഞ്ഞി​​​പ്പ​​​റ​​​മ്പി​​​ല്‍ ബി​​​ല്‍​ഡിം​​​ഗി​​​ലെ ഷോ​​​റൂം ന​​​ടി ര​​​ജി​​​ഷ വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഉ​​​പ​​​യോ​​​ക്താ​​​വി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ശ​​​രി​​​യാ​​​യ ഉ​​​പ​​​ദേ​​​ശം ന​​​ല്‍​കാ​​​നാ​​​യി പു​​​തി​​​യ സ്റ്റോ​​​റി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച സ്ലീ​​​പ്പ്‌​​വെ​​​ല്‍ ഉ​​​പ​​​ദേ​​​ശ​​​ക​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കും. ഡി​​​ജി​​​റ്റ​​​ല്‍ സ​​​ഹാ​​​യ​​​ത്തോ​​​ടെ മെ​​​ത്ത​​​ക​​​ള്‍ താ​​​ര​​​ത​​​മ്യം ചെ​​​യ്യാ​​​നും ശ​​​രി​​​യാ​​​യ​​​വ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നും ഉ​​​പ​​യോ​​​ക്താ​​​വി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ സ്‌​​​ക്രീ​​​നു​​​ക​​​ളും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


മെ​​​ത്ത​​​ക​​​ള്‍, ത​​​ല​​​യി​​​ണ​​​ക​​​ള്‍, ബെ​​​ഡ്‌​​​സെ​​​റ്റ് ബ​​​ണ്ടി​​​ലു​​​ക​​​ള്‍, കി​​​ട​​​ക്ക​​​ക​​​ള്‍, കം​​​ഫേ​​​ര്‍​ട്ട​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ സ​​​മ്പൂ​​​ര്‍​ണ ശേ​​​ഖ​​​ര​​​ത്തോ​​​ടു​​​കൂ​​​ടി​​​യ വ​​​ണ്‍ സ്റ്റോ​​​പ്പ് ഷോ​​​പ്പാ​​​ണ് സ്ലീ​​​പ്പ്‌​​വെ​​​ല്ലി​​​ന്‍റെ ഈ ​​​ക​​​ണ്‍​സെ​​​പ്റ്റ് സ്റ്റോ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.