സ്വർണവില വീണ്ടും കുറഞ്ഞു
Thursday, June 30, 2022 12:14 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയുമാണ് നിലവിലെ വില.ചൊവ്വാഴ്ച ഗ്രാമിന് 640 രൂപ കുറഞ്ഞിരുന്നു.