പവന് 280 രൂപ വർധിച്ചു
Tuesday, October 4, 2022 12:21 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4,685 രൂപയും പവന് 37,480 രൂപയുമായി.