റിക്കാര്ഡിട്ടശേഷം സ്വര്‍ണവിലയില്‍ ഇടിവ്
Saturday, January 28, 2023 1:10 AM IST
കൊച്ചി: ദിവസങ്ങൾക്കുമുന്‍പ് ഉയരത്തിലെത്തിയശേഷം സ്വർണവില താഴേക്ക്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5250 രൂപയും പവന് 42,000 രൂപയുമായി.