പവന് 120 രൂപ വർധിച്ചു
Friday, March 3, 2023 2:09 AM IST
കൊച്ചി: സ്വർണവില വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,175 രൂപയും പവന് 41,400 രൂപയുമായി.