ഐലീഗ്: ബഗാനു ജയം
Sunday, January 13, 2019 12:40 AM IST
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ മോഹൻ ബഗാനു ജയം. ബഗാൻ 1-0ന നെറോക്ക എഫ്സിയെ തോല്പിച്ചു. ജയത്തോടെ ബഗാൻ അഞ്ചാം സ്ഥാനത്തേക്കു കയറി. സോണി നോർദെ (78’) ആണ് ഗോൾ നേടിയത്. 21 പോ യിന്‍റുള്ള നെറോക്ക നാലാമതും അത്രതന്നെ പോയി ന്‍റുമായി ബഗാൻ അഞ്ചാം സ്ഥാനത്തുമാണ്. 11 കളിയിൽ 23 പോയി ന്‍റുള്ള ചെന്നൈ സിറ്റിയാണ് ഒന്നാമത്. 22 പോയി ന്‍റുള്ള ചർച്ചി ൽ രണ്ടാമതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.