യു​വ​ന്‍റ​സി​നു ജ​യം
യു​വ​ന്‍റ​സി​നു ജ​യം
Monday, January 14, 2019 12:46 AM IST
റോം: ​കോ​പ്പ ഇ​റ്റാ​ലി​യ​യി​ല്‍ അ​നാ​യാ​സ ജ​യ​ത്തോ​ടെ യു​വ​ന്‍റ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ന്‍റ​സ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് ബൊ​ളോ​നി​യ​യെ തോ​ല്പി​ച്ചു. ഫെ​ഡെ​റി​കോ ബെ​ര്‍ണാ​ര്‍ഡെ​ഷി (9’), മോ​യി​സ് കീ​ന്‍ (49’) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ടീ​മി​ലെ സ്ഥി​രാം​ഗ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് യു​വ​ന്‍റ​സി​നെ മാ​സി​മി​ല്യാ​നോ അ​ല്ലെ​ഗ്രി ഇ​റ​ക്കി​യ​ത്. ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ പ​ക​ര​ക്കാ​ര​നാ​യാ​ണ് ഇ​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.