ഉ​​മ​​ർ ഗു​​ൽ വി​​ര​​മി​​ച്ചു
ഉ​​മ​​ർ ഗു​​ൽ വി​​ര​​മി​​ച്ചു
Sunday, October 18, 2020 12:30 AM IST
ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ പേ​​സ​​ർ ഉ​​മ​​ർ ഗു​​ൽ ക്രി​​ക്ക​​റ്റി​​ന്‍റെ എ​​ല്ലാ ഫോ​​ർ​​മാ​​റ്റി​​ൽ​​നി​​ന്നും വി​​ര​​മി​​ച്ചു. പാ​​ക്കി​​സ്ഥാ​​ൻ നാ​​ഷ​​ണ​​ൽ ട്വ​​ന്‍റി-20 ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഗു​​ല്ലി​​ന്‍റെ ടീ​​മാ​​യ ബ​​ലൂ​​ചി​​സ്ഥാ​​ൻ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കാ​​തെ പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.