റാ​​​​​മോ​​​​​സ് റയൽ വിടുമെന്ന് അഭ്യൂഹം
റാ​​​​​മോ​​​​​സ് റയൽ വിടുമെന്ന് അഭ്യൂഹം
Tuesday, November 17, 2020 11:57 PM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ് റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ​​​​​നി​​​​​ന്നു നാ​​​​​യ​​​​​ക​​​​​ൻ സെ​​​​​ർ​​​​​ജി​​​​​യോ റാ​​​​​മോ​​​​​സ് പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​താ​​​​​യി അ​​​​​ഭ്യൂ​​​​​ഹം ശ​​​​​ക്തി​​​​​പ്പെ​​​​​ട്ടു. താ​​​​​ര​​​​​ത്തി​​​​​ന്‍റെ ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്ക​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന.

ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ സീ​​​​​സ​​​​​ണി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​നം ഫ്രീ ​​​​​ഏ​​​​​ജ​​​​​ന്‍റാ​​​​​യി റാ​​​​​മോ​​​​​സ് റ​​​​​യ​​​​​ൽ വി​​​​​ടും. അ​​​​​തേ​​​​​സ​​​​​മ​​​​​യം, റ​​​​​യ​​​​​ൽ വി​​​​​ടു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​ൻ റാ​​​​​മോ​​​​​സ് പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന് എ​​​​​ത്തി​​​​​യി​​​​​ല്ല. യു​​​​​വേ​​​​​ഫ നേ​​​​​ഷ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ സ്പെ​​​​​യി​​​​​നും ജ​​​​​ർ​​​​​മ​​​​​നി​​​​​യും ത​​​​​മ്മി​​​​​ൽ ഇ​​​​​ന്ന് പു​​​​​ല​​​​​ർ​​​​​ച്ചെ 1.15ന് ​​​​​ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്പു​​​​​ള്ള പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​മാ​​​​​ണു റാ​​​​​മോ​​​​​സ് ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യ​​​​​ത്.


പ്ര​​​​​തി​​​​​ഫ​​​​​ല​​​​​വും പു​​​​​തു​​​​​ക്കി​​​​​യ ക​​​​​രാ​​​​​റി​​​​​ന്‍റെ കാ​​​​​ലാ​​​​​വ​​​​​ധി​​​​​യു​​​​​മാ​​ണു റാ​​​​​മോ​​​​​സും റ​​​​​യ​​​​​ലും ത​​​​​മ്മി​​​​​ലു​​​​​ള്ള ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണം. ര​​​​​ണ്ട് വ​​​​​ർ​​​​​ഷ​​​​​ത്തേ​​ക്കു ക​​​​​രാ​​​​​ർ പു​​​​​തു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു റാ​​​​​മോ​​​​​സ് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്പോ​​​​​ൾ, ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മേ പ​​​​​റ്റൂ എ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ടി​​​​​ലാ​​​​​ണു റ​​​​​യ​​​​​ൽ. അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ ഓ​​​​​ഫ​​​​​ർ വ​​​​​ന്നാ​​​​​ൽ റാ​​​​​മോ​​​​​സി​​​​​നെ റ​​​​​യ​​​​​ൽ വി​​​​​ടു​​​​​ന്ന​​​​​തി​​​​​ൽ​​നി​​ന്നു ത​​​​​ട​​​​​യി​​​​​ല്ലെ​​ന്നു റ​​​​​യ​​​​​ൽ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫ്ലോ​​​​​റ​​​​​ന്‍റീ​​​​​നോ പെ​​​​​ര​​​​​സ് ഇ​​​​​തി​​​​​നി​​​​​ടെ പ​​​​​റ​​​​​ഞ്ഞ​​​​​തും ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ ച​​​​​ർ​​​​​ച്ച​​​​​യ്ക്ക് ചൂ​​​​​ടേ​​​​​കി. ഫ്ര​​​​​ഞ്ച് ക്ല​​​​​ബ് പി​​​​​എ​​​​​സ്ജി റാ​​​​​മോ​​​​​സി​​​​​നാ​​​​​യി രം​​​​​ഗ​​​​​ത്തു​​​​​ണ്ടെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.