സുജാതൻ പ്രസിഡന്‍റ്
സുജാതൻ പ്രസിഡന്‍റ്
Friday, April 9, 2021 11:51 PM IST
കോ​ട്ട​യം: കേ​ര​ള അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി സി.​എ​സ്. സു​ജാ​ത​ൻ നി​യ​മി​ത​നാ​യി. രാ​ജ്യാ​ന്ത​ര മു​ൻ നീ​ന്ത​ൽ താ​രം ആ​ർ. സ​തി​കു​മാ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ലി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2024വ​രെ​യാ​ണ് കാ​ലാ​വ​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.