രണ്ടിൽ റയൽ
Sunday, May 2, 2021 11:44 PM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്തി റയൽ മാഡ്രിഡ്. ഹോം മത്സരത്തിൽ റയൽ 2-0ന് ഒസാസുനയെ കീഴടക്കി.