ബി​നോ ജോ​ര്‍​ജ് സന്തോഷ് ട്രോഫി ടീം പ​രി​ശീ​ല​ക​ന്‍
ബി​നോ ജോ​ര്‍​ജ്  സന്തോഷ് ട്രോഫി ടീം പ​രി​ശീ​ല​ക​ന്‍
Wednesday, September 22, 2021 12:55 AM IST
കൊ​​​ച്ചി: ന​​​വം​​​ബ​​​റി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ന്തോ​​​ഷ് ട്രോ​​​ഫി ദേ​​​ശീ​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​മി​​ന്‍റെ ഹെ​​​ഡ് കോ​​​ച്ചാ​​​യി ബി​​​നോ ജോ​​​ര്‍​ജി​​​നെ നി​​​യ​​​മി​​​ച്ചു.

ടി.​​​ജി. പു​​​രു​​​ഷോ​​​ത്ത​​​മ​​​നാ​​​ണ് അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.