ഖത്തറിനെ തകർത്ത് ഹോളണ്ട് പ്രീക്വാർട്ടറിൽ
ഖത്തറിനെ തകർത്ത് ഹോളണ്ട് പ്രീക്വാർട്ടറിൽ
Wednesday, November 30, 2022 1:17 AM IST
ദോ​​​ഹ: ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഖ​​​ത്ത​​​റി​​​നെ ത​​​ക​​​ർ​​​ത്തു നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ ഉ​​​റ​​​പ്പി​​​ച്ചു. എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു എ ​​​ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​റ​​​ഞ്ചു​​​പ​​​ട​​​യു​​​ടെ ജ​​​യം. കോ​​​ഡി ഗാ​​​ക്പോ (26’), ഫ്ര​​​ങ്കി ഡി ​​​യോം​​​ഗ് (49’) എ​​​ന്നി​​​വ​​​രാ​​​ണു നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ന്‍റെ ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യ​​​ത്.

ര​​​ണ്ടു വി​​​ജ​​​യ​​​വും ഒ​​​രു സ​​​മ​​​നി​​​ല​​​യു​​​മാ​​​യി ഗ്രൂ​​​പ്പ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ന് ഏ​​​ഴു പോ​​​യി​​​ന്‍റു​​​ണ്ട്. മൂ​​​ന്നാം മ​​​ത്സ​​​ര​​​വും തോ​​​റ്റ ആ​​​തി​​​ഥേ​​​യ​​​ർ ഒ​​​രു പോ​​​യി​​​ന്‍റും സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​കാ​​​തെ ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ പു​​​റ​​​ത്താ​​​യി.

ഒ​​​ന്പ​​​താം ത​​​വ​​​ണ​​​യാ​​​ണു നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ ക​​​ളി​​​ക്കു​​​ന്ന​​​ത്. യോ​​​ഗ്യ​​​ത നേ​​​ടി​​​യ ഒ​​​ന്പ​​​തു ലോ​​​ക​​​ക​​​പ്പു​​​ക​​​ളി​​​ലും പ്രീ ​​​ക്വാ​​​ർ​​​ട്ട​​​ർ ഉ​​​റ​​​പ്പി​​​ക്കാ​​​ൻ അ​​​വ​​​ർ​​​ക്കാ​​​യി. ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഖ​​​ത്ത​​​ർ ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ആ​​​കെ ഏ​​​ഴു ഗോ​​​ളു​​​ക​​​ളാ​​​ണു വ​​​ഴ​​​ങ്ങി​​​യ​​​ത്. ആ​​​തി​​​ഥേ​​​യ​​​രാ​​​ജ്യം ഗ്രൂ​​​പ്പ് റൗ​​​ണ്ടി​​​ൽ ഇ​​​ത്ര​​​യും ഗോ​​​ൾ വ​​​ഴ​​​ങ്ങു​​​ന്ന​​​ത് ആ​​​ദ്യം. എ ​​​ഗ്രൂ​​​പ്പി​​​ൽ​​​നി​​​ന്ന് ആ​​​റു പോ​​​യി​​​ന്‍റു​​​ള്ള സെ​​​ന​​​ഗ​​​ലും ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യി പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തി.


ഗോ​​​ൾവഴി...

കോ​​​ഡി ഗാ​​​ക്പോ (26’)

ഡേ​​​വി ക്ലാ​​​സ​​​നി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച പ​​​ന്തു​​​മാ​​​യി ഗാ​​​ക്പോ. ബോ​​​ക്സി​​​ന​​​ക​​​ത്തേ​​​ക്ക് ഓ​​​ടി​​​ക്ക​​​യ​​​റി​​​യ ഗാ​​​ക്പോ​​​യു​​​ടെ ത​​​ക​​​ർ​​​പ്പ​​​ൻ പ്ലേ​​​സിം​​​ഗ്. പ​​​ന്ത് ഖ​​​ത്ത​​​ർ ഗോ​​​ളി​​​ക്ക് ഒ​​​ര​​​വ​​​സ​​​ര​​​വും ന​​​ൽ​​​കാ​​​തെ പോ​​​സ്റ്റി​​​ന്‍റെ വ​​​ല​​​തു മൂ​​​ല​​​യി​​​ൽ. ഖ​​​ത്ത​​​ർ ലോ​​​ക​​​ക​​​പ്പി​​​ൽ ഗാ​​​ക്പോ​​​യു​​​ടെ മൂ​​​ന്നാം ഗോ​​​ൾ.

ഫ്ര​​​ങ്കി ഡി ​​​യോം​​​ഗ് (49’)

മെം​​​ഫി​​​സ് ഡീ​​​പേ​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് ഡേ​​​വി ക്ലാ​​​സ​​​ന്‍റെ ക്രോ​​​സ്. പി​​​ഴ​​​വു​​​ക​​​ളി​​​ല്ലാ​​​തെ ഡീ​​​പേ ഷോ​​​ട്ടെ​​​ടു​​​ത്തെ​​​ങ്കി​​​ലും ഖ​​​ത്ത​​​ർ ഗോ​​​ൾ കീ​​​പ്പ​​​ർ മെ​​​ഷാ​​​ൽ ബ​​​ർ​​​ഷാം ത​​​ട്ടി​​​യ​​​ക​​​റ്റി. റൗ​​​ബൗ​​​ണ്ട് ല​​​ഭി​​​ച്ച​​​ത് ഡി ​​​യോം​​​ഗി​​​ന്. തു​​​റ​​​ന്ന പോ​​​സ്റ്റി​​​ലേ​​​ക്ക് ഡി ​​​യോം​​​ഗി​​​ന്‍റെ അ​​​നാ​​​യാ​​​സ ഫി​​​നി​​​ഷിം​​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.