ഇം​​​ഗ്ല​​​ണ്ട് x സെ​​​ന​​​ഗ​​​ൽ പ്രീക്വാര്‍ട്ടര്‍
Thursday, December 1, 2022 2:13 AM IST
ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് ഗ്രൂ​​​പ്പ് ബി ​​​പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത് അ​​​വ​​​സാ​​​ന റൗ​​​ണ്ട് പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ൽ. ആ​​​ദ്യ ര​​​ണ്ടു റൗ​​​ണ്ട് ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ആ​​​രും​​ത​​​ന്നെ നോ​​​ക്കൗ​​​ട്ട് റൗ​​​ണ്ടി​​​ലേ​​​ക്കു ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്നി​​​ല്ല.

അ​​​വ​​​സാ​​​ന റൗ​​​ണ്ടി​​​ൽ വെ​​​യി​ത്സി​​​നെ മൂ​​​ന്നു ഗോ​​​ളി​​​നു ത​​​ക​​​ർ​​​ത്ത് ഇം​​​ഗ്ല​​​ണ്ടും ഇ​​​റാ​​​നെ മ​​​റി​​​ക​​​ട​​​ന്നു യു​​​എ​​​സ്എ​​​യും പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തി. ഏ​​​ഴു പോ​​​യി​​​ന്‍റു​​​മാ​​​യി ഇം​​​ഗ്ല​​​ണ്ട് ഗ്രൂ​​​പ്പ് ജേ​​​താ​​​ക്ക​​​ളാ​​​യ​​​പ്പോ​​​ൾ യു​​​എ​​​സ്എ​​​യ്ക്ക് അ​​​ഞ്ചു പോ​​​യി​​​ന്‍റാ​​​ണു​​​ള്ള​​​ത്. പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ ഇം​​​ഗ്ല​​​ണ്ട് സെ​​​ന​​​ഗ​​​ലി​​​നെ​​​യും യു​​​എ​​​സ്എ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ​​​യും നേ​​​രി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.