പാ​​നി​​പ്പ​​ട്ട്: ഇ​​ര​​ട്ട ഒ​​ളി​​മ്പി​​ക് മെ​​ഡ​​ല്‍ ജേ​​താ​​വാ​​യ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ര്‍ ജാ​​വ​​ലി​​ന്‍​ താ​​രം നീ​​ര​​ജ് ചോ​​പ്ര ഇ​​നി ലെ​​ഫ്റ്റ​​ന​​ന്‍റ് കേ​​ണ​​ല്‍. ടെ​​റി​​റ്റോ​​റി​​യ​​ല്‍ ആ​​ര്‍​മി ഓ​​ണ​​റ​​റി റാ​​ങ്കാ​​യാ​​ണ് നീ​​ര​​ജി​​ന് ലെ​​ഫ്റ്റ​​ന​​ന്‍റ് കേ​​ണ​​ല്‍ പ​​ദ​​വി ഇ​​ന്ന​​ലെ ന​​ല്‍​കി​​യ​​ത്.

ടോ​​ക്കി​​യോ ഒ​​ളി​​മ്പി​​ക്‌​​സി​​ല്‍ സ്വ​​ര്‍​ണ​​വും പാ​​രീ​​സി​​ല്‍ വെ​​ള്ളി​​യും നേ​​ടി​​യ നീ​​ര​​ജി​​ന്, 2016 ഓ​​ഗ​​സ്റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ ആ​​ര്‍​മി നാ​​യി​​ബ് സു​​ബേ​​ദാ​​ര്‍ ന​​ല്‍​കി​​യി​​രു​​ന്നു. 2021ല്‍ ​​സു​​ബേ​​ദാ​​ര്‍ റാ​​ങ്കി​​ലെ​​ത്തി. അ​​ര്‍​ജു​​ന, ഖേ​​ല്‍ ര​​ത്‌​​ന, പ​​ദ്മ​​ശ്രീ തു​​ട​​ങ്ങി​​യ ബ​​ഹു​​മ​​തി​​ക​​ൾ രാ​​ജ്യം നീ​​ര​​ജി​​നു ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.