രാ​​ജ​​പാ​​ള​​യം (ത​​മി​​ഴ്‌​​നാ​​ട്): 30-ാമ​​ത് അ​​ഖി​​ലേ​​ന്ത്യാ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ കെ‌​​എ​​സ്‌​​ഇ‌​​ബി തി​​രു​​വ​​നന്ത​​പു​​രം ജേ​​താ​​ക്ക​​ള്‍.

ഫൈ​​ന​​ലി​​ല്‍ ചെ​​ന്നൈ ഇ​​ന്‍​കം ടാ​​ക്‌​​സി​​നെ 69-55നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് കെ‌​​എ​​സ്‌​​ഇ‌​​ബി ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്. കെ‌​​എ​​സ്‌​​ഇ‌​​ബി​​യു​​ടെ ക​​വി​​ത ജോ​​സ് ആ​​ണ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച താ​​രം.