ആ​ർ​ആ​ർ​യു കോ​ൺ​ക്ലേ​വ് നടത്തി
Thursday, March 28, 2024 12:04 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള രാ​​​ഷ്‌​​ട്രീ​​യ ര​​​ക്ഷാ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ആ​​​ർ​​​ആ​​​ർ​​​യു) കൊ​​​ച്ചി​​​യി​​​ൽ ആ​​​റാ​​​മ​​​ത് കോ​​​ൺ​​​ക്ലേ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലും ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​ണ് കോ​​​ൺ​​​ക്ലേ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.


മാ​​​രി​​​ടൈം ലോ ​​​അ​​​സി. പ്ര​​​ഫ​​​സ​​​ർ അ​​​ങ്കു​​​ർ ശ​​​ർ​​​മ, ഔ​​​ട്ട്‌​​​റീ​​​ച്ച് ഓ​​​ഫീ​​​സ​​​ർ കു​​​മാ​​​ർ സ​​​ബ്യ​​​സാ​​​ചി എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ഗു​​​ജ​​​റാ​​​ത്ത് ആ​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ർ​​​ആ​​​ർ​​​യു​​​വി​​​നു ക​​​ർ​​​ണാ​​​​​​ടക​​​യി​​​ലെ ഷി​​​മോ​​​ഗ​​​യി​​​ൽ കാ​​​ന്പ​​​സു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.