വെ​റ്റ​റി​ന​റി, ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​സി​മാ​രെ നി​യ​മി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി
വെ​റ്റ​റി​ന​റി, ഓ​പ്പ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ  വി​സി​മാ​രെ നി​യ​മി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ങ്ങി
Thursday, March 28, 2024 12:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​യ​​​നാ​​​ട് പൂ​​​ക്കോ​​​ട് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും കൊ​​​ല്ലം ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ച്ച് ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി.

ഹോ​​​സ്റ്റ​​​ലി​​​ൽ ക്രൂ​​​ര​​​മ​​​ർ​​​ദ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി വി​​​ദ്യാ​​​ർ​​​ഥി സി​​​ദ്ധാ​​​ർ​​​ഥ​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി മ​​​ണ്ണു​​​ത്തി വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജി​​​ലെ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ലൈ​​​ഫ് സ്റ്റോ​​​ക് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഡോ. ​​​കെ.​​​എ​​​സ്.​​​ അ​​​നി​​​ലി​​​നെ നി​​​യ​​​മി​​​ച്ചു.


ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ആ​​​യി കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്കൂ​​​ൾ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി​​​ലെ പ്ര​​​ഫ​​​സ​​​ർ ഡോ.​​​ വി.​​​പി.​​​ജ​​​ഗ​​​തി​​​രാ​​​ജി​​​നെ നി​​​യ​​​മി​​​ച്ചുകൊ​​​ണ്ടു വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി. ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി ഡോ.​​​ പി.​​​എം.​​​മു​​​ബാ​​​റ​​​ക് പാ​​​ഷ​​​യു​​​ടെ രാ​​​ജി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ചു​​​മ​​​ത​​​ല ഡോ.​​​ വി.​​​പി.​​​ ജ​​​ഗ​​​ദീ​​​രാ​​​ജി​​​ന് ന​​​ൽ​​​കി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.