സ​ത്യ​ഭാ​മ​യ്ക്കെ​തി​രേ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ പ​രാ​തി ന​ല്കി
സ​ത്യ​ഭാ​മ​യ്ക്കെ​തി​രേ ആ​ർ​എ​ൽ​വി  രാ​മ​കൃ​ഷ്ണ​ൻ  പ​രാ​തി ന​ല്കി
Thursday, March 28, 2024 1:52 AM IST
ചാ​​​ല​​​ക്കു​​​ടി: സ​​​ത്യ​​​ഭാ​​​മ​​യ്​​​ക്കെ​​​തിരേ ന​​​ർ​​​ത്ത​​​ക​​​ൻ ആ​​​ർ​​​എ​​​ൽ​​​വി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി. യു ​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ൽ സ​​​ത്യ​​​ഭാ​​​മ ന​​​ട​​​ത്തി​​​യ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ ത​​​ന്നെ വം​​​ശീ​​​യ​​​മാ​​​യും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യും ആ​​​ക്ഷേ​​​പി​​​ച്ചു​​​വെ​​​ന്ന് കാ​​​ണി​​​ച്ചാ​​ണു പ​​​രാ​​​തി.


സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത് വ​​​ഞ്ചി​​​യൂ​​​രി​​​ൽ ആ​​​യ​​​തി​​​നാ​​​ൽ പ​​​രാ​​​തി വ​​​ഞ്ചി​​​യൂ​​​ർ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റി. ക​​​ഴി​​​ഞ്ഞ 21നാ​​​ണ് സ​​​ത്യ​​​ഭാ​​​മ ആ​​​ർ​​​എ​​​ൽ​​​വി രാ​​​മ​​​കൃ​​​ഷ്ണ​​​നെ ഉ​​​ദ്ദേ​​​ശി​​​ച്ച് യു ​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ൽ അ​​​ധി​​​ക്ഷേ​​​പ​​​കരമായ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.