കോ​ത​മം​ഗ​ലം കൊ​ല​പാ​ത​കം: ക​​​ത്തി ക​​​ണ്ടെ​​​ടു​​​ത്തു
Thursday, March 28, 2024 11:51 PM IST
കോ​​​ത​​​മം​​​ഗ​​​ലം: ചേ​​​ലാ​​​ട് ക​​​ള്ളാ​​​ട് ചെ​​​ങ്ങ​​​മ​​​നാ​​​ട്ട് സാ​​​റാ​​​മ്മ ഏ​​​ലി​​​യാ​​​സി​​​നെ വീ​​​ടി​​​നു​​​ള്ളി​​​ൽ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ക​​​ത്തി ക​​​ണ്ടെ​​​ടു​​​ത്തു.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത സ​​​മീ​​​പ​​​വാ​​​സി​​​യാ​​​യ ടാ​​​പ്പിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്തു വ​​​രി​​​ക​​​യാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ചു​​​രു​​​ള​​​ഴി​​​ക്കാ​​​നു​​​ള്ള തീ​​​വ്ര​​​ശ്ര​​​മ​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ്. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ ടാ​​​പ്പിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.


ഇ​​​വ​​​രി​​​ൽ ടാ​​​പ്പിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി ഒ​​​ഴി​​​കെ മ​​​റ്റ് ര​​​ണ്ടു​​പേ​​​രെ രാ​​​ത്രി​​​യി​​​ൽ വി​​​ട്ട​​​യ​​​ച്ച​​​ശേ​​​ഷം ഒ​​​രാ​​​ളെ ഇ​​​ന്ന​​​ലെ വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.