വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ
വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ
Tuesday, April 16, 2024 2:08 AM IST
പാ​​​ലാ: പ്ര​​​​ള​​​​യ​​​ത്തി​​​ൽ വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ​​​വ​​​ർ​​​​ക്കു​​​മാ​​​യി വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ൺ​​​സി​​​ൽ 25 വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​യ ഗ്ലോ​​​​ബ​​​​ൽ ഗ്രീ​​​​ൻ വി​​​​ല്ല പ്രോ​​​​ജ​​​​ക്ടി​​​ൽ ആ​​​​ദ്യ​​​​ഘ​​​​ട്ട 12 വീ​​​​ടു​​​​ക​​​​ളു​​​​ടെ താ​​​​ക്കോ​​​​ൽ ദാ​​​​ന​​​വും ഭ​​​​വ​​​​ന സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

വി​​​​ല്ല പ്രോ​​​​ജ​​​​ക്ട് പ്ര​​​​സി​​​​ഡ​​​ന്‍റ് ടി. ​​​​കെ. വി​​​​ജ​​​​യ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എം​​​എ​​​ൽ​​​എ പ്ര​​​​കൃ​​​​തി സൗ​​​​ഹൃ​​​​ദ ഉ​​​​ദ്യ​​​​മ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

വേ​​​​ൾ​​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​​ൺ​​​​സി​​​​ൽ ഗ്ലോ​​​​ബ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​ണി കു​​​​രു​​​​വി​​​​ള പ​​​​ടി​​​​ക്ക​​​​മ്യാ​​​​ലി​​​​ൽ സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ന​​​​ൽ​​​​കി​​​​യ 1.05 ഏ​​​​ക്ക​​​​റി​​​ലാ​​​ണ് ഭ​​​വ​​​ന സ​​​മു​​​ച്ച​​​യം പ​​​ണി​​​ത​​​ത്. ടി.​​​പി. വി​​​​ജ​​​​യ​​​​നാ​​​ണ് പ്രോ​​​​ജ​​​​ക്ട് സെ​​​​ക്ര​​​​ട്ട​​​​റി. എ​​​​സ്.​​​കെ. ​ചെ​​​​റി​​​​യാ​​​​ൻ, ടി.​​​കെ. വി​​​​ജ​​​​യ​​​​ൻ, കെ.​​​സി. ഏ​​​​ബ്ര​​​​ഹാം, ഡോ. ​​​​മ​​​​നോ​​​​ജ് തോ​​​​മ​​​​സ്, സി​​​​മി സ​​​​നോ​​​​ജ് സൈ​​​​മ​​​​ൺ, സ്റ്റെ​​​​ഫി ഫെ​​​​ലി​​​​ക്സ്, ബേ​​​​ബി മാ​​​​ത്യു സോ​​​​മ​​​​തീ​​​​രം, ഡോ. ​​​​ഷി​​​​ബു സാ​​​​മു​​​​വ​​​​ൽ, ഡ​​​​ബ്ല‍്യു. എം. ​​​​സി. ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ സൊ​​​​സൈ​​​​റ്റി, ഹൂ​​​​സ്റ്റ​​​​ൺ പ്രൊ​​​​വി​​​​ൻ​​​​സ്, ന്യൂ ​​​​ജേ​​​​ഴ്സി പ്രൊ​​​​വി​​​​ൻ​​​​സ്, ഒ​​​​മാ​​​​ൻ പ്രൊ​​​​വി​​​​ൻ​​​​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് വി​​​​ല്ല​​​​ക​​​​ൾ സ്പോ​​​​ൺ​​​​സ​​​​ർ ചെ​​​​യ്ത​​​​ത്.


കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് തെര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 11 പേ​​​​ർ ജോ​​​​ണി കു​​​​രു​​​​വി​​​​ള​​​​യി​​​​ൽ​​​നി​​​​ന്നു താ​​​ക്കോ​​​ൽ ഏ​​​​റ്റു​​​​വാ​​​​ങ്ങി​. ച​​​​ട​​​​ങ്ങി​​​​ൽ ഐ​​​​സ​​​​ക് ജോ​​​​ൺ പ​​​​ട്ടാ​​​​ണി​​​പ്പറ​​​​മ്പി​​​​ൽ, പ്ര​​​ഫ. വി​​​​നോ​​​​ദ്ച​​​​ന്ദ്ര മേ​​​​നോ​​​​ൻ, വി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ, ക​​​​ട​​​​പ്ലാ​​​​മ​​​​റ്റം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​ന്‍റ് ത്രേ​​​​സ്യാ​​​​മ്മ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, കി​​​​ട​​​​ങ്ങൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​ന്‍റ് തോ​​​​മ​​​​സ് മാ​​​​ളി​​​​യേ​​​​ക്ക​​​​ൽ, ഫാ. ​​​​ജോ​​​​ൺ ക​​​​ണി​​​​യാ​​​​ർ​​​​കു​​​​ന്നി​​​​ൽ, ഷാ​​​​ജി എം. ​​​​മാ​​​​ത്യു, ബേ​​​​ബി മാ​​​​ത്യു സോ​​​​മ​​​​തീ​​​​രം, എ​​​​സ് കെ. ​​​​ചെ​​​​റി​​​​യാ​​​​ൻ, ത​​​​ങ്ക​​​​മ​​​​ണി ദി​​​​വാ​​​​ക​​​​ര​​​​ൻ, സെ​​​​ലീ​​​​ന മോ​​​​ഹ​​​​ൻ, ഡൊ​​​​മി​​​​നി​​​​ക് സി. ​​​​ജോ​​​​സ​​​​ഫ്, സാം ​​​​ജോ​​​​സ​​​​ഫ്, ബോ​​​​ബി മാ​​​​ത്യു, ബീ​​​​ന തോ​​​​മ​​​​സ്, ലൂ​​​​സി ജോ​​​​ർ​​​​ജ്, ബെ​​​​ന്നി മൈ​​​​ലാ​​​​ടൂ​​​​ർ, രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ പേ​​​​രാ​​​​മ്പ്ര എ​​​ന്നി​​​വ​​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.