മ​ണ്ണു​ച്ചീ​നി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചു
Monday, April 29, 2024 6:29 AM IST
എ​ട​ക്ക​ര: മ​രു​ത മ​ണ്ണു​ച്ചീ​നി​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക കൃ​ഷി ന​ശം വ​രു​ത്തി. ക​ല്ലോ​ലി​ക്ക​ല്‍ വ​ര്‍​ഗീ​സ്, വാ​ക​പ്പ​റ്റ ഉ​മ്മ​ര്‍, പ​നോ​ല​ന്‍ സു​ലൈ​ഖ, വ​ള​യ​ങ്ങാ​ട​ന്‍ ഉ​സ്മാ​ന്‍, പ​ന​ങ്ങാ​ട്ട് ച​ന്ദ്ര​ശേ​ഖ​ര്‍, പൂ​ള​ക്ക​ല്‍ അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​ത്. കു​ല​ച്ച​വാ​ഴ​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്.