പു​ണ​ർ​പ്പ വി​എം​എ​ച്ച്എം യു​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​മാ​യി
Friday, May 3, 2024 5:52 AM IST
മ​ക്ക​ര​പ്പ​റ​മ്പ്: പു​ണ​ർ​പ്പ വി​എം​എ​ച്ച്എം യു​പി സ്കൂ​ൾ 107ാം വാ​ർ​ഷി​കാ​ഘോ​ഷ​വും മാ​നേ​ജ​ർ വി​ല കൊ​ടു​ത്തു വാ​ങ്ങി​യ സ്ഥ​ല​ത്ത് സ്വ​ന്തം ചെ​ല​വി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക മി​നി വ​ർ​ഗീ​സി​നു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ന്നു.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് ബ​ഷീ​ർ വെ​ങ്കി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ. ക​രീം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​വു​ങ്ങ​ൽ സു​ഹ​റാ​ബി , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ടി.​പി. ഹാ​രി​സ്,

പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നീ​സ് മ​ഠ​ത്തി​ൽ, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഫൗ​സി​യ പെ​രു​മ്പ​ള്ളി, മാ​നേ​ജ​ർ മൂ​സ ഹാ​ജി മ​ല​പ്പു​റം,എ​ച്ച്എം മി​നി വ​ർ​ഗീ​സ്, കെ. ​അ​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.