എ​കെ​ടി​എ വാ​ര്‍​ഷി​ക ക​ണ്‍​വ​ന്‍​ഷ​ന്‍
Thursday, May 9, 2024 7:32 AM IST
മ​ല​പ്പു​റം: ഓ​ള്‍ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (എ​കെ​ടി​എ) ജി​ല്ലാ വാ​ര്‍​ഷി​ക ക​ണ്‍​വ​ന്‍​ഷ​ന്‍ മ​ല​പ്പു​റം മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി. ​സ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​തി​കു​മാ​ര്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഡി. സ​ണ്ണി പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ.​പി. സു​ന്ദ​ര​ന്‍ വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. രാ​വു​ണ്ണി, കെ.​പി. രാ​ജ​ന്‍, ടി. ​ദി​ലീ​പ് കു​മാ​ര്‍, പി. ​പ​ര​മേ​ശ്വ​ര​ന്‍, എ. ​മു​ഹ​മ്മ​ദാ​ലി, സി.​വി. ച​ന്ദ്രി​ക, പി. ​പൗ​ര്‍​ണ​മി, ഒ.​ശാ​ര​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി, റി​ട്ട​യ​ര്‍​മെ​ന്‍റ് ആ​നു​കൂ​ല്യം മൂ​ന്നി​ല്‍ ഒ​ന്നാ​യി വെ​ട്ടി​ക്കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ലും 60 വ​യ​സു ക​ഴി​ഞ്ഞ​വ​രു​ടെ പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക​യാ​ക്കി​യ ന​ട​പ​ടി​യി​ലും സ്ത്രീ ​തെ​ഴി​ലാ​ളി​ക​ളു​ടെ പ്ര​സ​വ ആ​നു​കൂ​ല്യം വ​ര്‍​ഷ​ങ്ങ​ളാ​യി കു​ടി​ശി​ക​യാ​ക്കി​യ ന​ട​പ​ടി​യി​ലും ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​തി​ഷേ​ധി​ച്ചു.