Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വണ്ടൂരിൽ ഇടിമിന്നലിൽ കനത്ത നാശനഷ്ടം
Friday, May 10, 2024 5:31 AM IST
വണ്ടൂർ: വേനൽ മഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. പോരൂർ ചേരിപ്പറമ്പ് ചാത്തങ്ങോട്ട്പുറം കാട്ടുമുണ്ട ഹൗസിൽ സുബ്രഹ്മണ്യനും കുടുംബവും ഇടിമിന്നലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. വീടിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെയുണ്ടായ ഇടിമിന്നലിലാണ് സുബ്രഹ്മണ്യന്റെ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചത്. അതേസമയം വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ആ സമയം വലിയൊരു ശബ്ദം കേട്ട് ഞെട്ടി ഉണർന്നതായി സുബ്രഹ്മണ്യൻ പറയുന്നു.
വീടിന്റെ തറ ഭാഗത്തും ചുമരുകളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. വയറിംഗും, ടിവി അടക്കമുള്ള വൈദ്യുത ഉപകരണങ്ങളും പൂർണമായും നശിച്ചിട്ടുണ്ട്. ഇടിമിന്നലേറ്റ് അടുക്കള ഭാഗത്ത് ചുമരിൽ വലിയൊരു ദ്വാരം രൂപപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ വണ്ടൂർ മേഖലയിൽ ഒൻപത് വൈദ്യുതികാലുകൾ തകർന്നു.
കൊട്ടംമ്പാറയിൽ മാത്രം അഞ്ച് വൈദ്യുതി കാലുകളാണ് പൊട്ടിവീണത്. പ്രദേശത്തെ പെരുമുണ്ടശേരി മനോഹരന്റെ വീടിന്റെ മുൻവശത്ത് ഇറക്കിക്കെട്ടിയ ഷീറ്റ് വൈദ്യുതികാൽ പൊട്ടിവീണതിനെ തുടർന്ന് തകർന്നു.
ബുധനാഴ്ച രാത്രിയോടെ വീശിയ കാറ്റിലാണ് ഈ ഭാഗത്തെ വൈദ്യുതി കാലുകൾ തകർന്നത്. ഇന്നലെ രാവിലെ ഏഴുമണിയോടെ വൈദ്യുതി ജീവനക്കാർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തുടർന്ന് വൈകുന്നേരം നാലുമണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.
മഞ്ഞപ്പിത്തം: ബോധവത്കരണവുമായി വിദ്യാര്‍ഥി യുവജന പ്രസ്ഥാനം
എടക്കര: മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ പോത്തുകല്‍ പഞ്ചായത്തില്‍ പ്രതിരോധ ബോധവത്കരണ കാമ്പയിനുമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ
നിലമ്പൂര്‍ മിനി മാരത്തണ്‍ സമാപിച്ചു
പൂക്കോട്ടുംപാടം: ആവേശമാര്‍ന്ന സണ്‍റൈസ് റണ്ണേഴ്സ് ക്ലബ് സംഘടിപ്പിച്ച നിലമ്പൂര്‍ മിനി മാരത്തണ്‍ സമാപിച്ചു. പൂക്കോട്ടുംപാ
മഴക്കാല പൂര്‍വ ശുചീകരണം നടത്തി
മഞ്ചേരി: മഞ്ചേരി നഗരസഭയില്‍ മഴക്കാല പൂര്‍വ ശുചീകരണ യഞ്ജത്തിന് തുടക്കമായി. മുനിസിപ്പല്‍ തല ഉദ്ഘാടനം കുത്തുകല്ല് ജം
‘ക്രിയ’ സിവില്‍ സര്‍വീസ് ടാലന്റ് പരീക്ഷ; വിജയികളെ പ്രഖ്യാപിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ ’ക്രിയ’ സിവില്‍ സര്‍വീസ് അക്കാഡമി സംഘടിപ്പിച്ച സിവില്‍ സര്‍വീസ
മഴയില്‍ സ്കൂളിനുള്ളില്‍ വെള്ളക്കെട്ട്
വണ്ടൂര്‍: കനത്ത മഴയില്‍ വണ്ടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് ലൈബ്ര
എടക്കരയിലും ചുങ്കത്തറയിലും മഴക്കാല മുന്നൊരുക്കമായി
എടക്കര: മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തിക്ക് എടക്കരയിലും ചുങ്കത്തറയിലും തുടക്കമായി. എടക്കരയില്‍ പാലുണ്ട മുതല്‍ പ
പെരിന്തല്‍മണ്ണയില്‍ മഴക്കാലപൂര്‍വ ശുചീകരണം തുടങ്ങി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 19 ആരംഭിച്ച്
ഒടമലയില്‍ ആളുകളെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ
ആലിപ്പറമ്പ് : ആലിപ്പറമ്പ് പഞ്ചായത്തിലെ ഒടമല, വളാംകുളം വാര്‍ഡുകളില്‍ കുട്ടികളടക്കം ഒട്ടേറെ പേരെ കടിച്ച തെരുവുനായ
അങ്ങാടിപ്പുറത്ത് റോഡരികിലെ മാലിന്യം നീക്കം ചെയ്യുന്നില്ല
അങ്ങാടിപ്പുറം: കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിന് മുന്നില്‍ വന്‍തോതില്‍ മാലി
മെമു സ്പെഷല്‍ എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടണമെന്ന്
പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാതയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം ഷൊര്‍ണൂര്‍
പ്രവാസി പുഴയരികില്‍ മരിച്ച നിലയില്‍
മഞ്ചേരി: പ്രവാസിയെ പുഴയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി അച്ചിപ്പിലാക്കല്‍ തച്ചങ്ങോടന്‍ നൗഷാദലി (48) യാണ് മര
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
കൊളത്തൂര്‍: പടപ്പറമ്പ് ചെറുകുളമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു.ഓണപ്പുടയില്‍ ഹോട്ട
സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു
നിലമ്പൂര്‍: വനം വകുപ്പ് കാട്ടാന പ്രതിരോധത്തിന് സ്ഥാപിച്ച സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു. മമ്പാട് ട
വെള്ളക്കെട്ടിനെതിരേ സംസ്ഥാന പാത ഉപരോധിച്ചു
വണ്ടൂര്‍: മഴപെയ്താല്‍ വണ്ടൂരങ്ങാടിയില്‍ അനുഭവപ്പെടുന്ന വെള്ളക്കെട്ടിനെതിരെ അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതി
സ്കൂള്‍ വാഹനങ്ങളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് ക്ലാസും
പെരിന്തല്‍മണ്ണ: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനു പെരിന്തല്‍മണ്
സി.ടി. ജസീന തുവൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
കരുവാരകുണ്ട്: തുവൂര്‍ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ സി.ടി. ജസീന തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് വിട്ടു നിന്ന
നിലമ്പൂരില്‍ മഴക്കാലപൂര്‍വ ശുചീകരണം
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി. ഹരിതകാന്തിയുടെ നേതൃത്വത്ത
വന്‍തോതില്‍ കൃഷി നശിപ്പിച്ചു; മലയോര മേഖലയില്‍ കാട്ടാനശല്യം രൂക്ഷം
കരുവാരകുണ്ട്: പുതുമഴ പെയ്തതോടെ കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിലെത്തി വ്യാപകമായി കൃഷി നശി
മക്കരപ്പറമ്പില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു
മക്കരപ്പറമ്പ്: മക്കരപ്പറമ്പില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്തെ കടയിലാണ് വന്‍
അങ്ങാടിപ്പുറത്ത് മഴക്കാല പൂര്‍വ ശുചീകരണം നടത്തി
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി. 23ാം വാര്‍ഡില്‍ പ്രസിഡന്റ്
വിവരം നല്‍കുന്നവരുടെ പേരുകള്‍ പരസ്യമാക്കരുത്: മനുഷ്യാവകാശ കമ്മീഷന്
മലപ്പുറം: ബസുകളില്‍ ഓഡിയോ, വീഡിയോ സിസ്റ്റം പ്രവര്‍ത്തിച്ച് നിയമലംഘനം നടത്തി അപകടങ്ങളുണ്ടാക്കുന്ന സ്വകാര്യബസുകളെ സ
അല്‍ശിഫയില്‍ കെ 4 കെയര്‍ പദ്ധതി: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
പെരിന്തല്‍മണ്ണ: മലപ്പുറം കുടുംബശ്രീമിഷന്റെയും ഹിന്ദുസ്ഥാന്‍ ലാറ്റെക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന് ട്രസ്റ്റിന്റെയും ന
മഴക്കാല കെടുതികളെ നേരിടാന്‍ പരിശീലനം
മലപ്പുറം: മഴക്കാല കെടുതികളെ പ്രതിരോധിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ദുരന്തനിവാരണ വകുപ്പിന്റെയും
മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ : മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
മലപ്പുറം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധി
ബൈക്ക് മോഷണം: യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: നിലമ്പൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവ് അറ
മഴക്കാലരോഗം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ കര്‍മ പദ്ധതിയായി
പെരിന്തല്‍മണ്ണ: കാലവര്‍ഷത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്തലത്തി
"ഒന്നിക്കാം മഴക്കു മുമ്പേ’ പരിപാടിക്ക് തുടക്കം
പുഴക്കാട്ടിരി: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യത്തിന്റെ "ഒന്നിക്കാം മഴക്ക് മുമ്പേ’ പരിപാടിക്ക് തുടക്കമായി.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ട്; യാത്രാദുരിതം രൂക്ഷം
നിലമ്പൂര്‍: വേനല്‍ മഴ പെയ്തപ്പോള്‍ തന്നെ നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കുഴികള്‍ നിറഞ്ഞതോടെ യാത്രക്കാരും ബസ് തൊഴി
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ നിന്നു മാലിന്യങ്ങള്‍ ശേഖരിക്കും
മഞ്ചേരി: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേരി നഗരസഭാ പരിധിയിലെ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ്
വനിതകള്‍ക്ക് സ്കൂട്ടറുകള് വിതരണം ചെയ്തു
പെരിന്തല്‍മണ്ണ: നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ സഹായത്തോടെ മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷന് 50 ശതമാനം സബ്സിഡിയോടെ വനി
നിലമ്പൂരില്‍ കെഎച്ച്ആര്‍എ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് തുടക്കം
നിലമ്പൂര്‍: കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് (കെഎച്ച്ആര്‍എ) അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും ഏറെ ആശ്വാസക
അങ്ങാടിപ്പുറത്ത് മാലിന്യം നീക്കം ചെയ്യാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു
അങ്ങാടിപ്പുറം: ക്ലീന്‍ കേരള കമ്പനിയുടെ അലംഭാവം കാരണം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ സംഭരണ കേന്ദ്രത്തില്‍
305 ലിറ്റര്‍ വാഷ് പിടികൂടി
നിലമ്പൂര്‍: എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചാരായമുണ്ടാക്കാന്‍ തയാറാക്കി വച്ച 305 ലിറ്റര്‍ വാഷും വാറ്റുപക
ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ : നാലു കേന്ദ്രങ്ങളില്‍ വോട്ടെണ്ണും
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലി
വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
മഞ്ചേരി: ഗോത്രനീതി പദ്ധതിയുടെ ഭാഗമായി ഗോത്രവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സും മെഡിക്കല്‍ ക്യാന്പു
"വിജയാരവം 2024' സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: എസ്എഫ്ഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. എസ്എ
"സംവരണ റൊട്ടേഷന്‍ ചാര്‍ട്ടും അനുബന്ധ രേഖകളും ഒരാഴ്ചക്കകം ലഭ്യമാക്കണം'
മലപ്പുറം: കോഴിക്കോട് സര്‍വകലാശാലയിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സംവരണ റൊട്ടേഷന്‍ ചാര്‍ട്ടും അനുബന്ധ രേഖകള
നിലമ്പൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് റോഡ് ടെസ്റ്റ് നടത്തി
നിലമ്പൂര്‍: സമരത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന റോഡ് ടെസ്റ്റിന് നിലമ്പൂരില്‍ ഇന്നലെ വീണ്ടും തുടക്കമായി. കഴിഞ്ഞ ദിവ
"നാലുവർഷ ഡിഗ്രി കോഴ്സ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തണം'
പെരിന്തൽമണ്ണ: കേരളത്തിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന നാലുവർഷ ഡിഗ്രി കോഴ്സ് പ്രവേശനത്തിന് കേന്ദ്ര സർവകലാശാല പ്രവേശന
പെരുവമ്പാടത്ത് കാട്ടാനകള്‍ വീടിന്റെ മുന്‍ഭാഗം തകര്‍ത്തു
നിലമ്പൂര്‍: നിലമ്പൂര്‍ പെരുവമ്പാടത്ത് കാട്ടാനകള്‍ വീടിന്റെ മുന്‍ഭാഗം തകര്‍ത്തു. പെരുവമ്പാടത്തെ കടമ്പോടന്‍ മുഹമ്മദി
തെരുവ് നായ ആക്രമണം: കുട്ടികളടക്കം 12 പേർക്ക് കടിയേറ്റു
പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 12 പേർ
ഗോത്ര ഊരുകളിലെ കുട്ടികള്‍ക്കായി സഹവാസ ക്യാമ്പ് തുടങ്ങി
നിലമ്പൂര്‍: ഗോത്ര ഊരുകളിലെ കുട്ടികള്‍ക്കായി ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി. കിസ്റ്റോണ്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നില
അമീബിക്ക് മസ്തിഷ്ക ജ്വരബാധ: പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ
മലപ്പുറം: അമീബിക്ക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത മൂന്നിയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില
കാവനൂര്‍ യുഡിഎഫിനകത്ത് പോര് രൂക്ഷം: വൈസ് പ്രസിഡന്റ് രാജിവച്ചു
മഞ്ചേരി: കാവനൂര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് - കോണ്‍ഗ്രസ് പോര് രൂക്ഷമായതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് രാജിവച്ചു. പഞ്
ലഹരി വിരുദ്ധ ഫുട്ബോള്‍ കാമ്പയിനു തുടക്കം
നിലമ്പൂര്‍: ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ജന്‍ ശിക്ഷണ്‍ സന്സ്ഥാന് മലപ്പുറം നടത്തുന്ന "ഗോത്രാമൃത്’ ഫുട്ബോള്‍ ടൂ
നിലമ്പൂര്‍-കോഴിക്കോട് കെഎസ്ആര്‍ടിസി പുതിയ സര്‍വീസ്
നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു നിന്നു എടവണ്ണ, അരീക്കോട്, മുക്കം, കോഴിക്കോട് മെഡിക്കല്‍ കോളജ് വഴ
തൃക്കലങ്ങോട് പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചേക്കും
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഈ മാസാവസാനത്തോടെ രാജിവച്ചേക്കും. തെരഞ്ഞെടുപ്പിനു ശേഷ
ഉടുമുണ്ട് പൊക്കി കാണിച്ച വയോധികന് ആറു വര്‍ഷം കഠിന തടവ്
മഞ്ചേരി : വഴിയാത്രികനായ പതിനാറുകാരനു നേരെ വീടിന്റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി കാണിച്ച അറുപതുകാരന് മഞ്ചേര
മഞ്ചേരിയിലെ ഉന്നത വിജയികള്‍ക്ക് നഗരസഭയുടെ അനുമോദനം
മഞ്ചേരി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മഞ്ചേരി നഗരസഭയുടെ അനുമോദനം. ന
കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
മഞ്ചേരി: തൃക്കലങ്ങോട് 32ല്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ കാരക്കുന്ന് തച്ചുണ്ണി

Latest News
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി തള്ളി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അമ്പൂരി ഗുണ്ടാ ആക്രമണ കേസ്: പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല
Thiruvananthapuram
കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞുവീണു
Kollam
സര്‍ക്കാരുകള്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കണം: പി.എസ്. ശ്രീധരന്‍പിള്ള
Pathanamthitta
ചിങ്ങോലി ജയറാം വധം: രണ്ടു പ്രതികളും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും
Alappuzha
മുറിയിൽ കയറി വാതിലടച്ച് രണ്ടുവയസുകാരി; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
Kottayam
കല്ലാർ-മാങ്കുളം റോഡുവക്കിൽ മാലിന്യം കുമിയുന്നു
Idukki
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം : എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേദിയാകും
Ernakulam
സമ്മേളന വാഹനങ്ങൾ ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി
Thrissur
ബസുകൾ നിർത്തിയിടുന്നതിനു ഇന്നുമുതൽ മാറ്റം
Palakkad
വാർഷിക സമ്മേളനവും നാടക ക്യാമ്പും നടത്തി
Kozhikode
കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
Wayanad
മുഖ്യാധ്യാപകരും പിടിഎ ഭാരവാഹികളും യോഗം ചേർന്നു
Kannur
കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top