Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകാതെ ചുരം ബദൽ പാതകൾ
Sunday, April 28, 2024 6:30 AM IST
കൽപ്പറ്റ: താമരശേരി ചുരം ഒഴിവാക്കി വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന പാതകൾ ലോക്സഭാ തെരഞ്ഞടുപ്പിൽ സജീവ ചർച്ചയായില്ല.
ബദൽ പാതകൾ എന്ന ജനങ്ങളുടെ ആവശ്യത്തോട് ഒഴുക്കൻ മട്ടിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൂന്നു മുന്നണികളുടെയും നേതാക്കളും സ്ഥാനാർഥികളും പ്രതികരിച്ചത്. ഇതിൽ പ്രതിഷേധം വ്യാപകമാണ്. ബദൽ പാത വിഷയത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ വ്യക്തതയുള്ള പ്രഖ്യപനം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങളിൽ നല്ലൊരു പങ്കും.
റോഡ് ഇതര ഗതാഗത സംവിധാനങ്ങൾ ഇല്ലാത്ത ജില്ലയാണ് വയനാട്. കോഴിക്കോടിനും വയനാടിനും ഇടയിൽ ചരക്കുനീക്കത്തിനും ചികിത്സ ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റും മുഖ്യമായും താമരശേരി ചുരം വഴി വാഹനങ്ങൾ ഓടണം. ചുരത്തിൽ മഴക്കാലത്തും വിനോദയാത്രാസംഘങ്ങൾ ഒഴുകുന്ന വേളകളിലും ഗതാഗതക്കുരുക്ക് പതിവാണ്.
ദേശീയപാത 766ന്റെ ഭാഗമായ ചുരത്തിൽ കുടുങ്ങി പലപ്പോഴും മണിക്കൂറുകളാണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്. എന്നിട്ടും എളുപ്പം ഒരുക്കാവുന്ന ബദൽ പാതകളുടെ കാര്യത്തിൽ മെല്ലെപ്പോക്കിലാണ് അധികാരവൃന്ദം.
തുരങ്കപാതയിൽ അവ്യക്തത
കോഴിക്കോടു ഭാഗത്തുനിന്നു വയനാട്ടിലേക്കും തിരിച്ചും യാത്ര സുഗമമാക്കുന്നതിന് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതി സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും യാഥാർഥ്യമാകുമോ എന്നതിൽ വ്യക്തതയില്ല. പദ്ധതിക്കെതിരായ നീക്കങ്ങളും അണിയറയിൽ ശക്തമാണ്.
കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നു മുതൽ മേപ്പാടി പഞ്ചായത്തിലെ കള്ളാടി വരെ നീളുന്ന തുരങ്കം ഉൾപ്പെടുന്നതാണ് ആനക്കാംപൊയിൽ-മേപ്പാടി റോഡ് പദ്ധതി. ഇതിനു പ്രാഥമിക(സ്റ്റേജ് വണ്‍)അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നൽകിയിട്ടുണ്ട്. റോഡ് നിർമാണത്തിനു വിനിയോഗിക്കുന്ന വനഭൂമിക്കു പകരം 17.263 ഹെക്ടറിൽ വനവത്കരണം നടത്തണമെന്ന നിർദേശത്തോടെയാണിത്.
പാതയുടെ ഭാഗമായി 8.735 കിലോമീറ്റർ തുരങ്കമാണ് നിർമിക്കേണ്ടത്. നിരവധി പരിസ്ഥിതി സംഘടനകൾ തുരങ്ക പാത പദ്ധതിക്കെതിരേ രംഗത്തുണ്ട്. പശ്ചിമഘട്ടത്തിലെ അതീവ ദുർബലവും ജൈവ വൈവിധ്യ സന്പന്നവുമായ മലനിരകളുടെയും വയനാടിന്റെയും തകർച്ചയ്ക്കു കാരണമാകുന്നതാണ് തുരങ്ക പാതയെന്നാണ് പരിസ്ഥിതി രംഗത്തുള്ളവരുടെ പക്ഷം. തുരങ്ക പാതയുണ്ടാക്കുന്ന പരിസ്ഥിതിത്തകർച്ചയും ജൈവവൈധ്യ നാശവും വിദഗ്ധസംഘം അന്വേഷിച്ചശേഷമേ അന്തിമാനുമതി നൽകാവൂ എന്ന് പരിസ്ഥിതി സംഘടനകൾ കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിനും പരാതി പോയിട്ടുണ്ട്.
ബദൽ പാത നിർദേശങ്ങൾക്കു വർഷങ്ങളുടെ പഴക്കം
താമരശേരി ചുരത്തിനു ബദലായി ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി, പെരുവണ്ണാമൂഴി-പൂഴിത്തോട്-പടിഞ്ഞാറത്തറ, കുഞ്ഞോം-വിലങ്ങാട്, മേപ്പാടി-ചൂരൽമല-പോത്തുകല്ല്-നിലന്പൂർ പാതകളുടെ നിർദേശം വർഷങ്ങൾ മുന്‍പേ ഉയർന്നതാണ്.
ഈ പാതകളിൽ കുറച്ചുഭാഗം വനത്തിലൂടെയാണ് നിർമിക്കേണ്ടത്. എന്നാൽ പ്രവൃത്തിക്കാവശ്യമായ വനഭൂമി കേന്ദ്ര സർക്കാർ വിട്ടുകൊടുക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും പിടിപാടുള്ള രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിൽ വേണ്ടവിധം സമ്മർദം ചെലുത്തുന്നില്ല.
ബദൽ പാതകളിൽ പ്രധാനപ്പെട്ടതാണ് വയനാട്ടിലെ പടിഞ്ഞാറത്തറയെ കോഴിക്കോട് ജില്ലയിലെ പൂഴിത്തോടുമായി ബന്ധിപ്പിക്കുന്ന വഴി. 30 വർഷം മുന്‍പ് സംസ്ഥാന സർക്കാർ അംഗീകരിച്ച ഈ പാതയുടെ സർവേ 1992ൽ നടന്നതാണ്. 1994ൽ പ്രവൃത്തി ഉദ്ഘാടനം നടന്നു. എന്നാൽ ഇന്നോളം പദ്ധതി യാഥാർഥ്യമായില്ല. പടിഞ്ഞാറത്തറയിൽനിന്നു പുഴിത്തോടു വരെ 27 കിലോമീറ്ററാണ് റോഡ് ദൈർഘ്യം.
70 ശതമാനം പ്രവൃത്തി നടത്തിയെങ്കിലും വനഭൂമി വിട്ടുകിട്ടാത്തതിനാൽ നിർമാണം പൂർത്തിയാക്കാനായില്ല. വനത്തിലൂടെ 8.25 കിലോമീറ്റർ റോഡാണ് നിർമിക്കേണ്ടത്. ഇതിനു ഏകദേശം 52 ഏക്കർ ഭൂമിയാണ് ആവശ്യം. പകരം 104 ഏക്കർ സ്ഥലം ഗുണഭോക്തൃ പഞ്ചായത്തുകൾ വനം വകുപ്പിന് കൈമാറിയിട്ടും വനഭൂമി ഉപയോഗപ്പെടുത്തുന്നതിനു കേന്ദ്രാനുമതി ലഭിച്ചില്ല. രാഹുൽഗാന്ധി എംപിയുടെ ശ്രമം പോലും പ്രവൃത്തി പൂർത്തിയാക്കുന്നതിലെ തടസം നീക്കുന്നതിനു ഉതകിയില്ല.
കാട്ടിലുടെ റോഡ് വെട്ടുന്നതിനു അനുകൂലമല്ല വനം അധികാരികൾ.റോഡിന് ഉപയോഗപ്പെടുത്തേണ്ടത് ആനത്താര ഉൾപ്പെടുന്ന റിസർവ് വനമാണെന്ന വാദമാണ് വനം വകുപ്പിന്. എന്നാൽ റോഡിന് ഉപയോഗപ്പെടുത്തേണ്ടതിൽ ആനത്താര ഇല്ലെന്നും കൂടുതലും നിക്ഷിപ്ത വനമാണെന്നുമാണ് ജനം ചൂണ്ടിക്കാട്ടുന്നത്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി മാസങ്ങളായി നടന്നുവരികയാണ് പ്രക്ഷോഭം.
വനത്തിലൂടെ റോഡ് വെട്ടാൻ അനുമതി കിട്ടുന്നില്ല
2011ൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രഖ്യാപിച്ചതാണ് ചിപ്പിലിത്തോട്മരുതിലാവ്-തളിപ്പുഴ ചുരം ബദൽ പാത. പക്ഷേ, വനഭൂമിയിലൂടെ റോഡ് നിർമിക്കുന്നതിനു ആവശ്യമായ അനുമതി കേന്ദ്ര മന്ത്രാലയത്തിൽനിന്നു നേടിയെടുക്കാൻ സർക്കാരിനു കഴിഞ്ഞില്ല.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, പുതുപ്പാടി, വയനാട്ടിലെ വൈത്തിരി പഞ്ചായത്തുകളിലൂടെയാണ് ഈ റോഡ് കടന്നുപോകേണ്ടത്. താമരശേരി ചുരത്തിലെ രണ്ടാംവളവ് മുതൽ മരുതിലാവ് വരെ 5.4 കിലോമീറ്റർ സ്വകാര്യ ഭൂമിയാണ്. ഇവിടെ നിന്ന് 3.3 കിലോമീറ്റർ കോഴിക്കോട് ഡിവിഷൻ പരിധിയിലെ റിസർവ് വനമാണ്.
8.74 കിലോമീറ്ററിൽ തുടങ്ങി 14.44 വരെയുള്ള ഭാഗമാണ് വൈത്തിരി പഞ്ചായത്തിൽ. ഇതിൽ മൂന്നു കിലോമീറ്റർ റിസർവ് വനവും 2.6 കിലോമീറ്റർ നിക്ഷിപ്ത വനവുമാണ്. പാതയിൽ 8.940 കിലോമീറ്ററാണ് ആകെ വനഭൂമിയിലൂടെ നിർമിക്കേണ്ടത്. 12 ഹെക്ടർ സ്വകാര്യസ്ഥലവും റോഡിനായി ഏറ്റെടുക്കേണ്ടതുണ്ട്.
വയനാടിനെ കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി ബന്ധിപ്പിക്കുന്ന കുഞ്ഞോം-വിലങ്ങാട് ബദൽ റോഡ് പദ്ധതിയും അവഗണയിലാണ്. വനത്തിലൂടെ എഴു കിലോമീറ്റർ റോഡ് നിർമിക്കാൻ കേന്ദ്ര മന്ത്രലായത്തിന്റെ അനുമതി ലഭിക്കാത്തതാണ് പാത യാഥാർഥ്യമാക്കുന്നതിനു വിഘാതം.
നിലവിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പാനോം വനാതിർത്തി വരെ റോഡുണ്ട്. വയനാട് ഭാഗത്ത് കുഞ്ഞോം കുങ്കിച്ചിറ പൈത്യക മ്യൂസിയം വരെ ടാർ ചെയ്ത പാതയുണ്ട്. ഇതിനിടയിലാണ് ഏഴ് കിലോമീറ്റർ റിസർവ് വനം. പാരിസ്ഥിതിക പ്രശ്നങ്ങൾ കുറഞ്ഞതാണ് നിർദിഷ്ട പാത.
നടവയലിൽ മിന്നലിൽ നാശനഷ്ടം
പനമരം: കഴിഞ്ഞ ദിവസം വൈകുന്നേരം വേനൽമഴയ്ക്കിടെ മിന്നലിൽ നടവയലിൽ നാശനഷ്ടം.
ടൗണിനോടു ചേർന്ന ഭാഗത്തെ വ്യാപാര
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
മുള്ളൻകൊല്ലി: പഞ്ചായത്തിലെ ചേലൂർ സ്റ്റേഡിയത്തിലേക്കുള്ള പാലത്തിനു സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ആഴ്ചകൾ
കോവിഷീൽഡ്: മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന്
കൽപ്പറ്റ: കോവിഷീൽഡിന്റെ പാർശ്വഫലങ്ങൾ മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം കേന്ദ്ര സർക്കാർ നഷ്ടപരിഹാ
കാട്ടാന വീട് തകർത്തു
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ കൊളപ്പള്ളി കുറുഞ്ചി നഗറിൽ കാട്ടാന വീട് തകർത്തു. പ്രദേശവാസിയായ ഷണ്മുഖദാസിന്റെ
ലോക മാതൃദിനം ആചരിച്ചു
പുൽപ്പള്ളി: മുള്ളൻകൊല്ലി കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മരക്കടവ് സെന്റ് കാതറിൻസ് കോണ്‍വന്റിലെ വൃദ്ധസദ
അരിയിലെ മായം: കർഷക ശാസ്ത്രജ്ഞൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
കൽപ്പറ്റ: അരിയിൽ മായം കലർത്തുന്നത് തടയുന്നതിന് ഇടപെടൽ തേടി ഗ്രാമീണ കർഷക ശാസ്ത്രജ്ഞൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷ
വയനാട് ജില്ലയെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണം: മഹിളാ കോണ്‍ഗ്രസ്
പുൽപ്പള്ളി: മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി മേഖലയിലെ വരൾച്ചാ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
കടുത
ഇന്ത്യാ മുന്നണി കേന്ദ്ര ഭരണം പിടിക്കണമെന്ന അഭിലാഷത്തിൽ വയനാടൻ ജനത
കൽപ്പറ്റ: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ അധികാരത്തിലെത്തണമെന്ന അഭിലാഷത്തിൽ വയനാടൻ ജനത. എൻഡിഎയിലെ പാർട്ടികളിൽപ്പെ
മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനകീയ സെമിനാർ: വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
സുൽത്താൻ ബത്തേരി: വയനാടിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥ
മരിയ ജംഗ്ഷൻ-ചുണ്ടക്കൊല്ലി റോഡ് തകർന്നു
പുൽപ്പള്ളി: പഞ്ചായത്തിലെ മരിയ ജംഗ്ഷൻ-ചുണ്ടക്കൊല്ലി റോഡ് പാടെ തകർന്ന് കുണ്ടും കുഴിയുമായിട്ടും റോഡ് റീടാർ ചെയ്യാൻ നട
മൂലങ്കാവ് കാപ്പി സ്റ്റോറിൽ കാട്ടാനശല്യം
സുൽത്താൻബത്തേരി: മൂലങ്കാവ് കാപ്പി സ്റ്റോർ പ്രദേശത്ത് കാട്ടാന ശല്യം വർധിച്ചു. കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ
സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയണം: കെ.എൽ. പൗലോസ്
കൽപ്പറ്റ: കേരളത്തിലെ സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയാൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ തയാറാകണമെന്ന് കെപിസിസി നി
വെള്ളമുണ്ടയിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങി
വെള്ളമുണ്ട: ജിഎംഎച്ച്എസ്എസ് ഗ്രൗണ്ടിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാ
എസ്എസ്എൽസി: കയ്യൂന്നി സേക്രഡ് ഹാർട്ടിന് ഉജ്വല വിജയം
ഗൂഡല്ലൂർ: തമിഴ്നാട് എസ്എസ്എൽസി പരീക്ഷയിൽ കയ്യൂന്നി സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂളിനു ഉജ്വലവിജയം. വിദ്യാലയത്തി
കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് പുറത്തുവിടണം: എകെപിഎ
പുൽപ്പള്ളി: നിർദിഷ്ട കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യ
ലിഫ്റ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെയും നവജാത ശിശു പരിചരണ വിഭാഗത്തിലെയും ലിഫ്റ്റുകൾ
പച്ചത്തേങ്ങ സംഭരണ കേന്ദ്രം നോക്കുകുത്തിയായി
പുൽപ്പള്ളി: കൊട്ടിഘോഷത്തോടെ മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമാണ്ടിൽ ഉദ്ഘാടനം ചെയ്ത പച്ചത്തേങ്ങ സംഭരണ കേന്ദ്രം നോക്ക
ശൈശവ വിവാഹ നിരോധനം: കോളനികളിൽ അവബോധം സൃഷ്ടിക്കണമെന്ന്
കൽപ്പറ്റ: ശൈശവ വിവാഹ നിരോധനം, പോക്സോ നിയമം എന്നിവയിൽ പട്ടികവർഗ മേഖലയിൽ അവബോധം സൃഷ്ടിക്കുന്നതിനു പ്രവർത്തനം ക
കുടിവെള്ളക്ഷാമം: പരിഹാര നടപടിയുമായി ബത്തേരി നഗരസഭ
സുൽത്താൻബത്തേരി: മുഴുവൻ ഡിവിഷനുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനത്തിൽ വെള്ളം എത്തിച്ച് നഗരസഭ.
കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. അയ്യംകൊല്ലി മുരിക്കുംപാടി മാടസ്വാമിയുടെ ഭാര്യ നാഗമ്മാളാണ്(73)
ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയവുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്
ദ്വാരക: ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ച വിജയവുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്. 85 വിദ്യാർഥികൾ മുഴുവൻ വിഷയ
ഹർഷാരവം സമൂഹ സന്പർക്ക സഹവാസ ക്യാന്പിന് തുടക്കമായി
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ട്, നാല് സെമസ്റ്റർ ഡിഎൽഎഡ് അധ്യാ
വനാതിർത്തി മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷം
പുൽപ്പള്ളി: മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. വേനൽമഴയി
നഴ്സസ് വാരാഘോഷം: മിനി വാക്കത്തോണ്‍ നടത്തി
മാനന്തവാടി: നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി സെന്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മിനി വാക്കത്തോണ്‍ ന
ചെന്പ്ര പീക്ക് ഫണ്ട് ക്രമക്കേട്: പോലീസ് അന്വേഷണം ആവശ്യപ്പെട്ട് വിഎസ്എസ്
കൽപ്പറ്റ: ചെന്പ്ര പീക്ക് വനസംരക്ഷണ സമതിയുടെ ഫണ്ടിൽ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്ന്
കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
നടവയൽ: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. നടവയൽ ചീ
സക്ഷമ കണ്ണട വിതരണം നടത്തി
മീനങ്ങാടി: സക്ഷമ വയനാടിന്റെ നേതൃത്വത്തിൽ പഴശി വിഷൻ പ്രോജക്ടിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ്യാർഡിന്റെ പിന്തുണയോടെ പ
കോണ്‍ഗ്രസ് ധർണ നടത്തി
പുൽപ്പള്ളി: കോണ്‍ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി.
ഹയർ സെക്കൻഡറി: ജില്ലയിൽ 72.13 ശതമാനം വിജയം
കൽപ്പറ്റ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 72.13 ശതമാനം വിജയം. ജില്ലയിലെ 60 വിദ്യാലയങ്ങളിലായി 9557 പേരാണ് പരീക്ഷ എ
എസ്എസ്എൽസി: മുന്നേറ്റത്തിനു സഹായകമായത് കൂട്ടായ പ്രവർത്തനമെന്ന്
കൽപ്പറ്റ: എസ്എസ്എൽസി ഫലത്തിൽ ജില്ലയിൽ മുന്നേറ്റത്തിനു സഹായകമായത് കൂട്ടായ പ്രവർത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസ
വയനാടിന്റെ രക്ഷയ്ക്ക് നടപടി സ്വീകരിക്കണം: കേരള കോണ്‍ഗ്രസ്-എം
കൽപ്പറ്റ: വരൾച്ചയുടെ തിക്തഫലങ്ങൾ നേരിടുന്ന വയനാടിന്റെ രക്ഷയ്ക്ക് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോ
മണ്ണ്, കൃഷി സംരക്ഷണം: മാതൃക തീർത്ത് മീനങ്ങാടി പഞ്ചായത്ത്
മീനങ്ങാടി: കടുത്ത വേനലിൽ പാടങ്ങൾ വിണ്ടുകീറുകയും വിളകൾ ഉണങ്ങുകയും ചെയ്യുന്പോൾ മണ്ണിന്റെയും കൃഷിയുടെയും പുനരുജ്ജ
റോഡരികിലെ ഡ്രൈനേജ് മണ്ണിട്ട് മൂടിയ സംഭവത്തിൽ നടപടി വേണമെന്ന്
കൽപ്പറ്റ: തരിയോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കാവുമന്ദം കോണ്‍വന്റ്-ഐക്കരപ്പടി റോഡരികിലെ മണ് ഡ്രൈനേഡ് മണ്ണിട്ട്
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ
മീനങ്ങാടി: ബാറിനു സമീപം ഫുട്പാത്തിൽ യുവാവിനെ കുപ്പിഗ്ലാസിനു തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി
മേപ്പാടി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണയും നടത്തി. ചെന്പ്ര വന സംരക
അര ലക്ഷം കിലോമീറ്റർ പിന്നിട്ട് അന്‍പു ചാൾസിന്റെ സൈക്കിൾ യാത്ര
മാനന്തവാടി: മാലിന്യമുക്ത ഭാരതം എന്ന സന്ദേശമുയർത്തി തമിഴ്നാട് സേലം നാമക്കൽ സ്വദേശി അന്‍പു ചാൾസ് നടത്തുന്ന സൈക്കിൾ യാ
വയനാടിനെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കണം: ഡിസിസി
കൽപ്പറ്റ: വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് അടിയന്തര ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി യോഗം സ
ചുണ്ടക്കൊല്ലി കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ നടപടി വേണമെന്ന്
പുൽപ്പള്ളി: പഞ്ചായത്തിലെ ചുണ്ടക്കൊല്ലി പണിയ കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്
പാലിയേറ്റീവ് വോളണ്ടിയർ ജില്ലാ സംഗമം നടത്തി
പടിഞ്ഞാറത്തറ: വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ (ഡബ്ല്യുഐപി)ആഭിമുഖ്യത്തിൽ ജില്ലാ പാലിയേറ്റീവ് വോളണ്
സുഗന്ധഗിരി മരം മുറി: സ്ഥലം മാറ്റം സസ്പെൻഷൻ റദ്ദാക്കിയശേഷം
കൽപ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ കൽപ്പറ്റ റേഞ്ചിൽപ്പെട്ട സുഗന്ധഗിരി നിക്ഷിപ്ത വനഭൂമിയിൽനിന്നു അനധികൃതമായി മ
എസ്എസ്എൽസി: വയനാട് നില മെച്ചപ്പെടുത്തി
കൽപ്പറ്റ: എസ്എസ്എൽസി പരീക്ഷാഫലത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി വയനാട്. 99.38 ശതമാനമാണ് ഇക്കുറി വി
കേരള ബാങ്കിന്റെ മെയ്റ്റി മേയ് കാന്പയിൻ ആരംഭിച്ചു
വെള്ളമുണ്ട: കേരള ബാങ്കിന്റെ മെയ്റ്റി മേയ് കാന്പയിന്റെ വെള്ളമുണ്ട ശാഖ തല ഉദ്ഘാടനം പുതുതായി അകൗണ്ട് ആരംഭിച്ചുകൊണ്ട് ജി
വരൾച്ചയും കൃഷി നാശവുമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണം: കത്തോലിക്ക കോണ്‍ഗ്രസ്
പുൽപ്പള്ളി: വരൾച്ചയിൽ കൃഷി നശിച്ച കർഷകരെ സഹായിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കത്തോലിക്ക കോണ്‍ഗ്രസ് മുള്ളൻകൊല്ല
ജയശ്രീ സ്കൂളിന് 41 ഫുൾ എ പ്ലസും 100 ശതമാനം വിജയവും
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിന് ഇത്തവണയും 100 ശതമാനം വിജയം. പരീക്ഷയെഴുതിയ 144 കുട്ടികളിൽ 41 പേർ ഫുൾ എ പ്ല
കടമാൻതോട് പദ്ധതി: പഠന റിപ്പോർട്ട് പുറത്തുവിടണം
പുൽപ്പള്ളി: നിർദിഷ്ട കടമാൻതോട് പദ്ധതി പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്
പീഡനം: സംഗീത അധ്യാപകൻ അറസ്റ്റിൽ
ഉൗട്ടി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സംഗീത അധ്യാപകൻ അറസ്റ്റിൽ.
കുന്നൂർ സ്വദേശി പ്രശാന്തിനെയാണ് (47) കുന്നൂർ പോലീ
വിനോദ സഞ്ചാരിയെ ആക്രമിച്ച തെരുവ് കച്ചവടക്കാരൻ അറസ്റ്റിൽ
ഉൗട്ടി: ഉൗട്ടി ദൊഡപേട്ടയിൽ വിനോദ സഞ്ചാരിയെ ആക്രമിച്ച തെരുവ് കച്ചവടക്കാരൻ അറസ്റ്റിൽ. തൂത്തുക്കുടി മുക്കനി പുതുമനനാ
ചിറക്കരയിലെ വന്യമൃഗ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കി
മാനന്തവാടി: തലപ്പുഴ ചിറക്കരയിലെ വന്യമൃഗ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി ചിറക്കര മുസ്ലിം
സ്കൂൾ വിപണി: ജില്ലാതല ഉദ്ഘാടനം നടത്തി
കൽപ്പറ്റ: കണ്‍സ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള ത്രിവേണി സ്കൂൾ മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം കണ്‍സ്യൂമർ ഫെഡ് ഡയറ
മാനന്തവാടി ജിവിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രൂപീകരണം
മാനന്തവാടി: മാനന്തവാടി ഗവ. വൊക്കേഷൽ ഹയർ സെക്കൻഡി ഹൈസ്കൂൾ വിഭാഗം പ്ലാറ്റിനം ജൂബിലി ഒരു വർഷം നീണ്ട പരിപാടികളോടെ ആഘ

Latest News
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാഖിസ്ഥാൻ മുൻ മന്ത്രിക്ക് 24 വർഷം തടവ്

പീഡനത്തിന് ഇരയായ കൗമാരക്കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹോക്കോടതി
ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ആദിപരാശക്തി വിഗ്രഹം പൗർണമിക്കാവിലെത്തിച്ചു
Thiruvananthapuram
ആദിവാസി ഊരില്‍ സ്നേഹ ഹസ്തം മെഡിക്കല്‍ ക്യാമ്പ് നടത്തി
Kollam
പ്ലസ്ടു: പത്തനംതിട്ട ജിഎച്ച്എസ്എസിന് 77.46 ശതമാനം വിജയം
Pathanamthitta
തിരുനാളിനു കൊടിയിറങ്ങി
Alappuzha
ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ ഏഷ്യന്‍ റാങ്കിംഗ്; എംജി രാജ്യത്ത് മൂന്നാമത്
Kottayam
പകർച്ചവ്യാധി ഭീഷണി: കേന്ദ്രസംഘം ജില്ലയിലെത്തി
Idukki
സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു
Ernakulam
വാടാനപ്പിള്ളിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു
Thrissur
പനയിൽനിന്ന് വീണ് ചികിത്സയിലിരുന്ന ചെത്തുതൊഴിലാളി മരിച്ചു
Palakkad
ഒമാനില്‍ മരിച്ച യുവാവിന്റെ മൃതദേഹം കബറടക്കി
Malappuram
അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി കരാർ ജീവനക്കാരന് മരിച്ചു
Kozhikode
മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടം; ആറുപേർക്കു പരിക്ക്
Kannur
കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top