Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സുഗന്ധഗിരി മരം മുറി: സ്ഥലം മാറ്റം സസ്പെൻഷൻ റദ്ദാക്കിയശേഷം
Thursday, May 9, 2024 7:45 AM IST
കൽപ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ കൽപ്പറ്റ റേഞ്ചിൽപ്പെട്ട സുഗന്ധഗിരി നിക്ഷിപ്ത വനഭൂമിയിൽനിന്നു അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന കരീം, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. സജീവൻ എന്നിവരെ സ്ഥലം മാറ്റിയത് ഇവർക്കെതിരായ സസ്പെൻഷൻ റദ്ദാക്കിയശേഷം.
മരം മുറി സംബന്ധിച്ച് എപിസിസിഎഫ്(വിജിലൻസ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ. ഷജ്ന കരീം, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. സജീവൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) ബീരാൻകുട്ടി എന്നിവരെ കഴിഞ്ഞ 18നു രാവിലെയാണ് സസ്പെൻഡ് ചെയ്തത്. അന്നുവൈകുന്നേരം സർക്കാർ ഇടപെട്ട് സസ്പെൻഷൻ മരവിപ്പിച്ചു. 18ലെ ഉത്തരവ് ഇക്കഴിഞ്ഞ ആറിനാണ് റദ്ദാക്കിയത്. മരം മുറി വിഷയത്തിൽ ആറു പേർ നിലവിൽ സസ്പെൻഷനിലാണ്.
സുഗന്ധഗിരിയിൽ ആദിവാസികൾക്കു പതിച്ചുനൽകിയ ഭൂമിയിൽ വീടുകൾക്ക് ഭീഷണിയായ 20 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനു മറവിൽ 126 മരങ്ങൾ മുറിച്ചു. വനം ഉദ്യോഗസ്ഥരിൽ ചിലരുടെ മൗനാനുവാദത്തോടെയായിരുന്നു മരം മുറിയെന്ന വിവരം പിന്നീട് പുറത്തുവന്നു.
ഇത് വിവാദമായതിനെത്തുടർന്നാണ് സംഭവം എപിസിസിഎഫ്(വിജിലൻസ്)അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്ത നടപടി സർക്കാർ മരവിപ്പിച്ചതും വിവാദമായിരുന്നു. സിപിഎം സമ്മർദത്തെത്തുടർന്നാണ് ഉത്തരവ് സർക്കാർ മരവിപ്പിച്ചതെന്നു ആരോപണം ഉയർന്നു. ഇത് നിഷേധിച്ച് സിപിഎം നേതൃത്വം രംഗത്ത് വരികയുമുണ്ടായി.
എപിസിസിഎഫ്(വിജിലൻസ്) നടത്തിയ അന്വേഷണത്തിൽ സുഗന്ധഗിരി മരം മുറിയിൽ ഡിഎഫ്ഒ ഷജ്ന കരീമിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തിയത്. ആവശ്യമായ ഫീൽഡ് പരിശോധന ഉണ്ടാകാതിരുന്നതും കേസുകൾ രജിസ്റ്റർ ചെയ്ത ശേഷവും ജാഗ്രതയോടെ പ്രവർത്തിക്കാതിരുന്നതുമാണ് പ്രധാന വീഴ്ചയായി അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. അനധികൃതമായി മുറിച്ച തടികൾ കടത്തുന്നതിനു ഇടയാക്കിയത് ഡിഎഫ്ഒയുടെ കൃത്യവിലോപമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
മരം മുറി വിഷയത്തിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമേ ഡിഎഫ്ഒയ്ക്കെതിരേ നടപടി ഉണ്ടാകൂവെന്ന് വനം മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ വിശദീകരണം തേടാതെയായിരുന്നു സസ്പെൻഷനും പിന്നീടുള്ള സ്ഥലംമാറ്റവുമെന്ന് ആരോപണം ഉയർന്നിരുന്നു. കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സർവേറ്ററായാണ് ഷജ്ന കരീമിനെ സ്ഥലംമാറ്റിയത്. വടകര സോഷ്യൽ ഫോസ്ട്രി റേഞ്ച് ഓഫീസറായാണ് എം. സജീവനെ മാറ്റിയത്. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) ബീരാൻകുട്ടിയുടെ സസ്പെൻഷൻ റദ്ദാക്കിയെങ്കിലും സ്ഥലംമാറ്റിയിട്ടില്ല.
പയ്യന്പള്ളി പടമലയിൽ കർഷകൻ പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന മോഴയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനസേന ശ്രമിക്കുന്ന വേളയിലാണ് സുഗന്ധഗിരിയിൽ മരം മുറി നടന്നത്. ബേലൂർ മഖ്ന ദൗത്യത്തിന്റെ നോഡൽ ഓഫീസറായിരുന്നു സൗത്ത് വയനാട് ഡിഎഫ്ഒ.
നാടുകാണിയിൽ അഗ്നി- രക്ഷാസേനയുടെ ക്യാന്പ് ആരംഭിച്ചു
ഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തിയായ നാടുകാണിയിൽ അഗ്നി-രക്ഷാസേനയുടെ പ്രത്യേക ക്യാന്പ് ആരംഭിച്ചു. നീലഗിരിയുടെ വിവ
കൽപ്പറ്റ നഗരസഭ മഴക്കാലപൂർവ ശുചീകരണം നടത്തി
കൽപ്പറ്റ: നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കൈനാട്ടി ജംഗ്ഷൻ മുതൽ ട്രാഫിക് ജംഗ്ഷൻ വരെ
ലോക ജൈവവൈവിധ്യദിനം ആഘോഷിച്ചു
കൽപ്പറ്റ: ഒയിസ്ക ഇന്റർനാഷണൽ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക ജൈവ വൈവിധ്യദിനം ആഘോഷിച്ചു. ജൈവ വൈവിധ്യ ബോർഡിന്റെ
പുതിയ ആനത്താര പദ്ധതി: എംഎൽഎ നിവേദനം നൽകി
ഗൂഡല്ലൂർ: ആനത്താരകൾ വിപുലപ്പെടുത്താനുള്ള പദ്ധതി ഉപേക്ഷിക്കുന്നതിന് തമിഴ്നാട് സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ആ
കവിതാസമാഹാരം പ്രകാശനം ചെയ്തു
കൽപ്പറ്റ: ചുണ്ടേൽ സ്വദേശിനി അമൃത മങ്ങാടത്തിന്റെ കവിതാസമാഹാരം(ഹൃദയസൂര്യൻ)സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പ്രകാശ
കുടിവെള്ള പദ്ധതിക്കു നിർമിച്ച ചാലുകൾ മൂടാത്തത് അപകടങ്ങൾക്കു കാരണമാകുന്നു
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ ജൽജീവൻ മിഷന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനു റോഡരികുകളിൽ സ്ഥാപിച്ച ചാ
സാന്ത്വന പരിചരണം: ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതി
കൽപ്പറ്റ: പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരേ സിപിഎം പ്രാദേശിക നേ
പകർച്ചവ്യാധി പ്രതിരോധം: ചെന്നലോടിൽ ശുചീകരണം നടത്തി
തരിയോട്: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തരിയോട് പഞ്ചായത്തിലെ ചെന്നലോടിൽ ജനപങ്കാളിത്തത്തോടെ
സജീവം പദ്ധതി: സന്നദ്ധസേനാംഗങ്ങൾക്ക് പരിശീലനം നൽകി
മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന സജീവം പദ്ധതി
മുട്ടിൽ ഈട്ടിത്തടി ലേലം: ഡിഎഫ്ഒയുടെ ഹർജി ഇന്ന് പരിഗണിക്കും
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽനിന്നു അനധികൃതമായി മുറിച്ചതിനെത്തുടർന്ന് പിടിച്ചെടുത്ത്
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണം: കെവിവിഇഎസ്
കൽപ്പറ്റ: ജില്ലയിൽ മൂന്നു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിപ്പിക്കുന്നതി
"ഓർമപ്പച്ച’; മെഗാ അലുംമ്നി സംഗമം നടത്തി
സുൽത്താൻ ബത്തേരി: മാർ ബസേലിയോസ് കോളജിൽ "ഓർമപ്പച്ച’ എന്ന പേരിൽ മെഗാ അലുംമ്നി സമംഗമം നടത്തി. 2005 മുൽ 2023 വരെ പഠിച്ചി
മഴയിൽ സംരക്ഷണ മതിൽ ഇടിഞ്ഞു
മാനന്തവാടി: മഴയിൽ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണത് പ്രദേശവാസികൾക്ക് അപകട ഭീഷണി ഉയർത്തുന്നു. മാനന്തവാടി നഗരസഭയിലെ വ
വൈദ്യുതി ബോർഡിലെ നിയമന നിരോധനം: ധർണ നടത്തി
മാനന്തവാടി: വൈദ്യുതി ബോർഡിലെ നിയമ നിരോധനത്തിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എപ്ലോയീസ് കോണ്‍ഫെഡറേഷൻ(ഐഎൻടി
വനം വികസന കോർപറേഷൻ പിരിച്ചു വിടണം: ജോസ് ചെന്പേരി
കൽപ്പറ്റ: വനം വികസന കോർപറേഷൻ പിരിച്ചു വിട്ട് മേധാവികളുടെ മേൽ കേസ് എടുക്കണമെന്ന് കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന ജനറ
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
കൽപ്പറ്റ: വയനാട് ഡിസിസിയിൽ ചേർന്ന 33 -ാം രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം
മഴവെള്ളം കുത്തിയൊഴുകുന്നത് വീടിന് ഭീഷണിയാകുന്നു
സുൽത്താൻ ബത്തേരി: മഴവെള്ളം വീടുകളിലേക്ക് കുത്തിയൊഴുകി എത്തുന്നത് ഭീഷണിയാകുന്നു. സുൽത്താൻ ബത്തേരി-പനമരം റൂട്ടിൽ താ
പാതയോരത്തെ ഭീഷണിയായ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിനീക്കിത്തുടങ്ങി
സുൽത്താൻ ബത്തേരി: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാതയോരത്ത് അപകടരമായി നിൽക്കുന്ന മരങ്ങളു
മഴക്കാല മുന്നൊരുക്കം: ദുരന്തസാധ്യത മുൻകരുതലിന് കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി
കൽപ്പറ്റ: ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങളുടെയും ദുരന്തനിവാരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ദുരന്തസാധ്യതാ പ്രദേ
യൂക്കാലിപ്റ്റ്സ് നടീൽ: ഉത്തരവ് റദ്ദാക്കിയത് നിൽക്കക്കള്ളിയില്ലാതെ
കൽപ്പറ്റ: കേരള വനം വികസന കോർപറേഷന്റെ തോട്ടങ്ങളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കുന്നതിന് അനുമതി നൽകുന്ന ഉത്ത
വന്യജീവി ആക്രമണം:ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ
കൽപ്പറ്റ: ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികൾ, പദ്ധതികൾ സംബന്ധിച്ച വിശദമായ റിപ്പോർ
ജില്ലയിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽ; വ്യാപാരമേഖലയും കടുത്ത മാന്ദ്യത്തിൽ
സുൽത്താൻ ബത്തേരി: ജില്ലയിലെ ടൂറിസം മേഖല കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ. വന്യമൃഗ ശല്യവും തുടർന്ന് ഇക്കോ ടൂറിസം കേന്
ഗതാഗത കുരുക്കിൽ സുൽത്താൻ ബത്തേരി
സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിലെ മാനിക്കുനി മുതൽ മൈസൂർ റോഡ് കോട്ടക്കുന്ന് ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ദൂ
അരങ്ങ് കലോത്സവം: വെള്ളമുണ്ട സിഡിഎസ് ജേതാക്കൾ
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ അയൽക്കൂട്ട ഓക്സിലറി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന "അരങ്ങ്’ മാനന
‘വി.ജി. വിജയൻ ജനപക്ഷത്ത് നിന്ന് വാർത്ത ചെയ്ത മാധ്യമപ്രവർത്തകൻ’
കൽപ്പറ്റ: വയനാട്ടിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ജനയുഗം റസിഡന്റ് എഡിറ്ററുമായിരുന്ന വി.ജി വിജയനെ വയനാട് പ്രസ് ക
മഴക്കാല പൂർവ ശുചീകരണം നടത്തി
മാനന്തവാടി: ജില്ലാ ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാല പൂർവ
അസിസ്റ്റന്റ് കളക്ടറായി എസ്. ഗൗതം രാജ് ചുമതലയേറ്റു
കൽപ്പറ്റ: വയനാട് അസിസ്റ്റന്റ് കളക്ടറായി എസ്. ഗൗതംരാജ് ചുമതലയേറ്റു. ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ മുന്‍പാകെയാണ് ച
റോഡിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ വാഹനങ്ങൾക്ക് ഭീഷണിയാകുന്നു
ഊട്ടി: ഊട്ടി-കുന്നൂർ ദേശീയ പാതയിലെ കെഎൻആർ നഗർ, കുറുന്പാടി ഭാഗങ്ങളിൽ റോഡിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ വാഹനങ്ങൾക്ക്
നീലഗിരിയിൽ കനത്ത മഴ: വ്യാപക നാശം
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കനത്ത മഴ വ്യാപക നാശനഷ്ടം. ഊട്ടി-ഗൂഡല്ലൂർ ദേശീയ പാതയിലെ നടുവട്ടത്തിൽ മരം വീണ് ഒരു മണിക്
ഉന്നത വിജയികളെ അനുമോദിച്ചു
മീനങ്ങാടി: വേങ്ങൂർ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി, സിബിഎസ്ഇ പരീക്ഷകളിൽ എ പ്ലസ് നേ
നഴ്സുമാരെ ആദരിച്ചു
പുൽപ്പള്ളി: നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി പെരിക്കല്ലൂർ സെന്റ് തോമസ് ദേവാലയത്തിൽ കെസിഡബ്ല്യുഎയുടെ നേതൃത്വത്തിൽ
എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ
കൽപ്പറ്റ: ജില്ലയിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ എലിപ്പനിക്കെതിരേ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക
ജില്ലയിലെ സ്കൂൾ വാഹനങ്ങൾ പരിശോധിക്കും
കൽപ്പറ്റ: മോട്ടോർ വാഹന വകുപ്പ് അധ്യയന വർഷം അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ പരിശേ
ബസുകൾക്ക് ട്രിപ്പുകൾ നഷ്ടമാവുന്നു
സുൽത്താൻ ബത്തേരി: ട്രാഫിക് തടസം അതിരൂക്ഷമായ ബത്തേരി പട്ടണത്തിലെത്തുന്ന ബസുകൾക്ക് ട്രിപ്പുകൾ മുടങ്ങുന്നതായി പരാതി.
വയനാട് പോലീസ് സി ഡിവിഷൻ ലീഗ് ഫുട്ബോൾ ജേതാക്കൾ
മേപ്പാടി: ജില്ലാ സി ഡിവിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ വയനാട് പോലീസ് ജേതാക്കളായി. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നട
കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
ഗൂഡല്ലൂർ: നെല്ലാക്കോട്ട പഞ്ചായത്തിലെ പാട്ടവയലിൽ കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു. സി.കെ. കുഞ്ഞിമുഹമ്മദിന്റെ വീടിന്
ഓപ്പറേഷൻ ആഗ്: വയനാട്ടിൽ 226 പേർക്കെതിരേ നടപടി
കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരേ പോലീസ് നടത്തുന്ന സ്പെഷൽ ഡ്രൈവിൽ വയനാട്ടിൽ ഇതുവരെ 226 പേർക്കെതി
ഹാജിമാർക്കു യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഹജ്ജ് കർമത്തിന് പോകുന്നവർക്ക് സമസ്ത കാര്യാലയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ യാത്രയപ്പ് നൽകി. സുന്നി യു
വൈദ്യുതി ബോർഡിലെ നിയമന നിരോധനത്തിനെതിരേ കരിദിനം ആചരിച്ചു
മാനന്തവാടി: വൈദ്യുതി ബോർഡിന്റെ സെക്ഷൻ ഓഫീസുകളിൽ നൂറ് കണക്കിന് ഫീൽഡ് ജീവനക്കാരുടെ ഒഴിവുകളിൽ പിഎസ്്സി നിയമനം നട
ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്ത തിരുനാൾ ആചരിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആചരിച്ചു. ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ തിരുക
ഡിവൈഎഫ്ഐ കരിയർ ഗൈഡൻസ് ക്ലാസ് തുടങ്ങി
കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിന് തുടക്കമായി. ’നാവിഗ
സി. ഹരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
പുൽപ്പള്ളി: സമത വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി. ഹരിയുടെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന
മുള്ളൻകൊല്ലിയിൽ മഴക്കാലപൂർവ ശുചീകരണം നടത്തി
പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ടൗണ്‍ ശുചീകരണം പ്രസിഡന്റ്
എൽഡിഎഫ് ആരോപണം അടിസ്ഥാനരഹിതമെന്ന്
പുൽപ്പള്ളി: പൂതാടി പഞ്ചായത്തിനെതിരായ എൽഡിഎഫ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് മിനി പ്രകാശൻ, വൈസ് പ്ര
വനത്തിൽ യൂക്കാലിപ്ട്സ് നടാൻ അനുമതി: വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തം
കൽപ്പറ്റ: നാട്ടിൽ വന്യജീവി ശല്യം അതിരൂക്ഷമായിരിക്കേ കാട്ടിൽ യൂക്കാലിപ്ട്സ് നട്ടുവളർത്താൻ സംസ്ഥാന വനം വകുപ്പ് കേരള വ
കേരളത്തിലെ യുഡിഎഫ് സംവിധാനം തകരും: കെ.ജെ. ദേവസ്യ
കൽപ്പറ്റ: ലോകസഭാ തിരഞ്ഞെടുപ്പുഫലം വരുന്ന മുറയ്ക്ക് കേരളത്തിലെ യുഡിഎഫ് സംവിധാനം തകരുമെന്ന് കേരള കോണ്‍ഗ്രസ്-എം സം
തോൽപ്പെട്ടിയിൽ വാഹനാപകട പരന്പര
മാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ലോറികൾ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. മൈസൂ
പൂർവ വിദ്യാർഥി സംഗമം നടത്തി
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഓർമ്മകൾ പെയ്യുന്പോൾ എന്ന പേരിൽ പൂർവ വിദ്യാർഥ
വനിതാ സംരംഭകരുടെ ഉത്പന്ന പ്രദർശന-വിപണന മേള തുടങ്ങി
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സ് വനിതാ സംഭകർക്കായി ’ഛായാമുഖി’ എന്ന പേരിൽ സംഘടിപ്പിച്ച രണ്ടാമത് ഉത്പന്ന പ്രദർശന-
‘എന്നിടം’ കാന്പയിന് തുടക്കമായി
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ എഡിഎസ് സംവിധാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കു

Latest News
തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട്: കോർപറേഷൻ സെക്രട്ടറിയോട് കളക്ടർ വിശദീകരണം തേടും
ദുരിതംവിതച്ച് മഴ; നഗരങ്ങളിൽ വെള്ളക്കെട്ട്, പരക്കെ നാശനഷ്ടം
മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു, പ്രതിഷേധവുമായി നാട്ടുകാർ
തൃശൂരില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു
ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മാണിക്കൽ പഞ്ചായത്തിൽ "കാവിനു കാവലായി' പദ്ധതി
Thiruvananthapuram
ഒറീസയിൽ നിന്നും കൊ ണ്ടുവന്ന കഞ്ചാവുമായി അഞ്ചു പേർ പിടിയിൽ
Kollam
വോട്ടെണ്ണല്‍: ആദ്യഘട്ട പരിശീലനം നല്കി
Pathanamthitta
ആർസിസിഎലിൽ ജില്ലാ പോലീസ് ടീം വിജയികളായി
Alappuzha
സിനിമയുടെ രാഷ്ട്രീയം സ്വാഭാവികമാകണം: ശ്രുതി ശരണ്യം
Kottayam
പോലീസിനു നേരേ കുരുമുളക് സ്പ്രേ അടിച്ച് ലഹരി സംഘം രക്ഷപ്പെട്ടു
Idukki
തൃപ്പൂണിത്തുറയിൽ എട്ട് തെരുവുനായ്ക്കളെ വിഷം കൊടുത്തു കൊന്നതായി പരാതി
Ernakulam
മരംമുറി കേസ്: രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
Thrissur
സർക്കാർ എക്സിബിഷന് ഒരുങ്ങി കോയന്പത്തൂർ
Palakkad
അധ്യാപക നിയമന വിവാദം: സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Malappuram
രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം നടത്തി
Kozhikode
നിവേദനം നൽകി
Kannur
കവുങ്ങിൻതോട്ടങ്ങളിൽ പരിശോധന നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top