തി​രു​നാ​ൾ സ​മാ​പി​ച്ചു
Friday, May 3, 2024 6:25 AM IST
മാ​ന​ന്ത​വാ​ടി: സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​ന്നാ​ൾ സ​മാ​പി​ച്ചു. തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ കോ​ട്ട​യം ക​ത്തീ​ഡ്ര​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജെ​ഫി​ൻ ഒ​ഴു​ങ്ങാ​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

പ്ര​ദ​ക്ഷി​ണ​ത്തി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സ്നേ​ഹ വി​രു​ന്നും ആ​കാ​ശ വി​സ്മ​യ​വും ഉ​ണ്ടാ​യി​രു​ന്നു. വി​കാ​രി ഫാ. ​റി​ൻ​ഷോ ക​ട്ടേ​ൽ, ജോ​യി ക​ല​ഞ്ഞാ​ലി​ൽ, റോ​യി മേ​ക്ക​ര, ദീ​പു ജ​യിം​സ് ക​ണ്ടാ​ര​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.