കു​രു​മു​ള​ക് മോ​ഷ​ണം പോ​യി
Sunday, May 5, 2024 5:50 AM IST
പു​ൽ​പ്പ​ള്ളി: വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ഒ​രു ചാ​ക്ക് കു​രു​മു​ള​ക് മോ​ഷ​ണം പോ​യി. കു​ള​ത്തൂ​ർ ചു​മ​ത​യി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ സ്റ്റോ​ർ മു​റി​യി​ലാ​ണ് ര​ണ്ടു ചാ​ക്ക് കു​രു​മു​ള​ക് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ബ്ര​ഹാ​മും കു​ടും​ബ​വും പ​ള്ളി​യി​ൽ പോ​യി​രു​ന്നു. രാ​ത്രി എ​ട്ട​ര​യോ​ടെ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.