Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ശതമാനം കുറഞ്ഞു, കാരണക്കാരായി ഉച്ചവെയിലും യന്ത്രത്തകരാറും
Sunday, April 28, 2024 4:00 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞതിനു പ്രധാന കാരണക്കാരായി കണ്ടെത്തിയിരിക്കുന്നത് ഉച്ചവെയിലിനെയും യന്ത്രങ്ങളെയുമാണ്. ഉച്ചവെയിലിന്റെ കാഠിന്യം ഏറുന്നതിനു മുമ്പേ വോട്ടിംഗ് കേന്ദ്രത്തിലെത്തി വോട്ട് ചെയ്തു മടങ്ങണമെന്ന് ആഗ്രഹിച്ചവരാണ് വോട്ടര്‍മാരില്‍ ഏറിയ പങ്കും. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ പോളിംഗ് ബൂത്തുകളിലുണ്ടായ തിരക്ക് ഇതു സ്ഥിരീകരിക്കുന്നതായിരുന്നു.
പത്തോടെ വെയിലിന്റെ കാഠിന്യം ഏറുമെന്നും പുറത്തേക്ക് ഇറങ്ങാന്‍ തന്നെ ബുദ്ധിമുട്ടാകുമെന്നും മനസിലാക്കിയാണ് വോട്ടര്‍മാര്‍ രാവിലെ തന്നെ എത്തിയത്. എന്നാല്‍ പലയിടത്തും വോട്ടിംഗ് നടപടികള്‍ താമസിച്ചത് വിനയായി. യന്ത്രങ്ങളുടെ തകരാറാണ് പ്രധാന കാരണമായത്. തകരാറുകള്‍ പരിഹരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ഇതോടെ പോളിംഗ് ബൂത്തുകളിലെ നിര നീളുന്നതു കണ്ട് പലരും മടങ്ങിപ്പോയി. വീടുകളിലേക്ക് മടങ്ങിയ പ്രായമായവരിലേറെയും പിന്നീട് വോട്ട് ചെയ്യാന്‍ വന്നതുമില്ല. വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും സാവധാനമാണ് പ്രവര്‍ത്തിച്ചത്. ചില ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കും തിരക്ക് വര്‍ധിപ്പിച്ചു.
പോളിംഗ് ബൂത്തുകളുടെ പുറത്തേക്ക് ക്യൂ നീണ്ടപ്പോള്‍ വെയിലില്‍നിന്നു സുരക്ഷ നല്‍കാനായി ടര്‍പ്പാളിന്‍ ഷീറ്റു കൊണ്ടുള്ള തണലാണ് ഉണ്ടായിരുന്നത്. ഇതിനുള്ളിലെ ചൂട് സഹിക്കാനാകാതെ പലരും പിന്‍വാങ്ങി. ഉച്ചമുതല്‍ മിക്ക പോളിംഗ് സ്റ്റേഷനുകളും ആളൊഴിഞ്ഞു കിടക്കുകയായിരുന്നു. വൈകുന്നേരത്തോടെ കൂടുതല്‍ പേര് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
വോട്ടര്‍പട്ടികയും പോരാ
വോട്ടര്‍പട്ടികയിലുള്ള പല പേരുകാരും സ്ഥലത്തില്ലാത്തവരും മരിച്ചുപോയവരുമൊക്കെയാണ്. മരിച്ചു പോയ ആളിന്റെ പേരില്‍ വീട്ടില്‍ വോട്ട് നടന്നതും ആറന്മുള മണ്ഡലത്തിലാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഭവനസന്ദര്‍ശനം നടത്തി തയാറാക്കിയ പട്ടിക ഇപ്പോള്‍ ബിഎല്‍ഒമാരാണ് അപ്ഡേറ്റ് ചെയ്തുവരുന്നത്. ഓരോ വര്‍ഷവും വോട്ടര്‍ പട്ടിക പുതുക്കാറുണ്ട്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ഇത് ആവര്‍ത്തിക്കും.
പുതുതായി 18 വയസ് തികഞ്ഞവരെ ഉള്‍പ്പെടുത്തി പട്ടിക പുതുക്കുമ്പോള്‍ ഒഴിവാക്കപ്പെടേണ്ട പേരുകള്‍ നല്ലൊരു പങ്കും നീക്കാറേയില്ല. പട്ടികയില്‍ പേരുള്ളവരില്‍ നല്ലൊരു പങ്കും നാടുവിട്ടവരാണ്.
സമീപകാലത്തായി വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയിലുണ്ടായ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം അതിശക്തമായുള്ള ജില്ലയാണ് പത്തനംതിട്ട. ഇവരെല്ലാംതന്നെ പട്ടികയില്‍ പേരുകാരാണ്. പോളിംഗ് ശതമാനത്തിലെ കുറവിന് ഇതും ഒരു കാരണമാകുന്നുണ്ട്.
സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്
പത്തനംതിട്ട: അതിഥികള്‍ക്കായി താമസസൗകര്യമുള്ള ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവ
സ്പർശം-2024 പദ്ധതി ഉദ്ഘാടനം ചെയ്തു
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ സാമൂഹികക്ഷേമ വിഭാഗമായ ബോധനയിൽ സ്പർശം 2024 പദ്ധതി ഉദ്ഘാടനം
ആല്‍ഫ പാലിയേറ്റീവ് കെയര്‍ ‘വിഷന്‍-2030’ ശില്പശാല
കോഴഞ്ചേരി: ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടി
മഴക്കാലപൂർവ ശുചീകരണം ഉടൻ പൂർത്തിയാക്കും
പത്തനംതിട്ട: മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പായി പത്തനംതിട്ടയിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ അടിയന്
പത്തനംതിട്ട സ്റ്റേഡിയം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽക
മഴ തുടങ്ങി; തണ്ണിത്തോട്ടിൽ വൈദ്യുതിമുടക്കവും തുടങ്ങി
കോന്നി: കാറ്റും മഴയുമായാൽ തണ്ണിത്തോട് മേഖലയിൽ വൈദ്യുതി മുടക്കം പതിവ്. വൈദ്യുത ലൈനിലേക്ക് വീണു കിടക്കുന്ന മരച്ചില്ലകള
പരിശോധനകൾ കുറഞ്ഞു; ലഹരിമാഫിയ പിടിമുറുക്കുന്നു
കോഴഞ്ചേരി: എക്സൈസ്, പോലീസ് പരിശോധനകള്‍ കുറയുന്നു; ലഹരിമാഫിയ പിടിമുറുക്കുന്നു. ഗ്രാമപ്രദേശങ്ങളിലും മറ്റും എത്തിയി
നിവരാതെ ചെങ്ങറ വളവ്; അപകടങ്ങൾക്കും കുറവില്ല
കോന്നി: അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറ ജിസിഎസ്എൽപി സ്കൂളിനു സമീപത്തെ അപകടവളവ് ഇനിയും നേരെയായില്ല. ചെങ്
നിരണം ഡക്ക് ഫാമിനു പുറത്തും പക്ഷിപ്പനി
തിരുവല്ല: നിരണം ഡക്ക് ഫാമിനു പുറത്തേക്കും പക്ഷിപ്പനി സ്ഥിരീകരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഡക്ക്ഫാമിൽ പക്ഷിപ്പനി സ്
സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പന്തളം: സ്കൂട്ടറിനു പിന്നിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്കൂട്ടർ ഓടിച്ച മകൻ അത്ഭുതകരമായി രക്ഷപെട്ടു. പ
കെഎച്ച്ആര്‍എ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന കെഎച്ച്ആര്‍എ സുരക്ഷാ പദ
കെഎസ്ഇബിയും അസംപ്ഷനും ജേതാക്കൾ
തിരുവല്ല: തേവേരിയിൽ പുതുതായി നിർമിച്ച സെന്റ് തോമസ് ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടന്ന ബാസ്കറ്റ് ബോൾ ടൂർ
മഴ ശക്തമാകും : 19നും 20നും ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: 19 നും 20 നും പത്തനംതിട്ടയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങ
വേനലിൽ 82 ലക്ഷം രൂപയുടെ കൃഷിനാശം : 839 ഹെക്ടറിലെ വിളകൾ കരിഞ്ഞുണങ്ങി
പത്തനംതിട്ട: അപ്രതീക്ഷിതമായ വരൾച്ച ജില്ലയിലെ കാർഷിക മേഖലയിൽ കനത്ത നാശം വിതച്ചു. 939 ഹെക്ടറിലായി 82 ലക്ഷം രൂപയുടെ ക
ന്യൂനപക്ഷ കമ്മീഷന് ജില്ലാതല സെമിനാര്‍: ആലോചനായോഗം ചേര്‍ന്നു
പത്തനംതിട്ട: സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാറിന് മുന്നോടിയായുള്ള ആലോചനായോഗം കളക്ടറേ
"എന്നിടം' കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടനം നാളെ
പ്രമാടം: പാട്ട് പാടിയും കൂട്ട് കൂടിയും അറിവ് പങ്കു വച്ചും വാര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് ഒത്തു ചേരുന്നതിനായി എന്നിടം കള്‍ച
കെപി റോഡിലെ സീബ്രാ ലൈനുകൾ മാഞ്ഞു, കാൽനടയാത്രക്കാർ ബുദ്ധിമുട്ടിൽ
അടൂർ: സംസ്ഥാന പാതയായ കെപി റോഡിലെ സീബ്രാ ലൈനുകൾ മാഞ്ഞു തുടങ്ങിയതോടെ കാൽനടക്കാർ ബുദ്ധിമുട്ടിലായി. അടൂർ ഭാഗത്താണ് ലൈന
കളക്ഷൻ തുക മോഷ്ടിച്ചുകടന്ന പെട്രോൾ പമ്പ് ജീവനക്കാരൻ പിടിയിൽ
പത്തനംതിട്ട: കളക്ഷൻ തുക മോഷ്ടിച്ചുകടന്ന പെട്രോൾ പമ്പ് ജീവനക്കാരനെ കോയിപ്രം പോലീസ് പിടികൂടി. തിരുവനന്തപുരം തിരുമല
പെരുന്തേനരുവിയിൽ പന്പിംഗ് തടസപ്പെട്ടിട്ട് രണ്ടുദിവസം
റാന്നി: വെച്ചൂച്ചിറ ജല വിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിംഗ് തടസപ്പെട്ടിട്ട് രണ്ടു ദിവസമായിട്ടും പരിഹാരം കാ
സംരക്ഷണമില്ല : ഓമല്ലൂരിലെ ശുദ്ധജല സ്രോതസുകൾ നഷ്ടമാകുന്നു
ഓമല്ലൂർ: സംരക്ഷണമില്ലാതെ ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകൾ നഷ്ടമാകുന്നു. സ്വകാര്യ വ്യക്തികളുടേതടക്ക
പന്പാ ത്രിവേണിയിൽ നദിയിൽ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി
പമ്പ: പമ്പ ത്രിവേണിയിൽ നദിയിൽ അകപ്പെട്ട കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം.
ഡെങ്കിപ്പനി ദിനം ഇന്ന്
പത്തനംതിട്ട: ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി
പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്തിൽ "ജപ്പാൻ വയലറ്റ്" കരനെൽകൃഷി ആരംഭിച്ചു
പന്തളം: പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്തിൽ "ജപ്പാൻ വയലറ്റ്' കരനെൽകൃഷി ആരംഭിച്ചു. പഞ്ചായത്തിലെ ഒരേക്കർ സ്ഥലത്താണ്
കാറുകൾ കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം ഒന്‍പതുപേർക്ക് പരിക്ക്
അടൂർ: ഏനാത്ത് എംജി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു വയസുള്ള കുഞ്ഞുൾപ്പെടെ ഒന്‍പതു പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്ത
അടൂർ നഗരസഭാ കൗൺസിൽ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു
അടൂർ: നഗരസഭാ കൗൺസിൽ യോഗം യുഡിഎഫ് ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസം പറക്കോട്ട് നഗരസഭയുടെ സ്ഥലം കൈയേറി കച്ചവടം നടത്തിയവ
ശബരിമല തീർഥാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുവയസുകാരൻ മരിച്ചു
കണമല: ശബരിമല ദർശനം കഴിഞ്ഞ് വന്ന തീർഥാടകർ സഞ്ചരിച്ച ബസ് നാറാണംതോട് മന്ദിരംപടി വളവിൽ മറിഞ്ഞ് ആറുവയസുകാരൻ മരിച്ചു. തിരുവണ
ദൈവിക സ്നേഹത്തിന്റെ വാഹകരാകുക: കാതോലിക്കാ ബാവാ
പരുമല: ദൈവിക സ്നേഹത്തിന്റെ വാഹകരാകാനും സാക്ഷ്യമുള്ള മാതൃകാജീവിതം നയിക്കാനും വൈദിക കുടുംബങ്ങൾക്ക് കഴിയണമെന്നു ബസേ
മണിയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയരാം; ജാഗ്രതാ നിർദേശം
പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്നു മു
കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമാണം പുനരാരംഭിച്ചു
കോഴഞ്ചേരി: പന്പാനദിക്കു കുറുകെ കോഴഞ്ചേരിയിൽ പുതിയ പാലത്തിന്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു. പമ്പാനദിയിലെ രണ്ട് സ്
ലോക കുടുംബ ദിനം ആചരിക്കും
തിരുവല്ല: വിശ്വകർമ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക കുടുംബ ദിനം ആചരിക്കും.
ജില്ലാ കമ്മിറ്റി ഓഫീസായ ന
സിബിഎസ്ഇ: നൂറുമേനി വിജയവുമായി വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം
വെച്ചൂച്ചിറ: സിബിഎസ്ഇ 10, 12 ക്ലാസുകളില്‍ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം ഉന്നത വിജയം നേടി. 12-ാം ക്ലാസ് പരീക്ഷയില്‍
സി. കേശവൻ സ്മാരകം: നവീകരണം പാതിവഴിയിൽ
കോഴഞ്ചേരി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും നിവർത്തന പ്രക്ഷോഭ നായകനും തിരുകൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശ
പത്തനംതിട്ടയിൽ മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് വിലയിരുത്തൽ
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം. തോമസ് ഐസക് മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് പാര്‍ല
നിർദിഷ്ട ശബരിമല വിമാനത്താവളം: കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാവശ്യം
പത്തനംതിട്ട: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാവശ്യവുമായി ആക്ഷൻ കമ
മഴയ്ക്കു പിന്നാലെ പ്രധാന നിരത്തുകളിലടക്കം വെള്ളക്കെട്ട്
പത്തനംതിട്ട: മഴ എത്തിയതോടെ പ്രധാന റോഡുകളിലടക്കം കാൽനടയാത്ര ബുദ്ധിമുട്ടിലായി. പൈപ്പ് ലൈനിനായി കുഴിയെടുത്ത റോഡുകൾ
വേനൽക്കാല കൃഷിനാശം : നഷ്ടപരിഹാരം നൽകണം: അപു ജോൺ ജോസഫ്
കോന്നി: കേരളത്തിൽ കടുത്ത വരൾച്ച നിമിത്തം കൃഷി നാശം സംഭവിച്ച് സാമ്പത്തിക ബാധ്യതയിലും കടക്കെണിയിലുമായ കർഷകർക്ക് സർ
പിഎം റോഡിൽ കാറുകൾ കൂട്ടിയിടിച്ചു
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ഉതിമൂട് സർവീസ് സഹകരണ ബാങ്കിനു സമീപം വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അപ
പറക്കോട് അനന്തരാമപുരം ചന്തഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ ശ്രമം തടസപ്പെട്ടു
അടൂർ: നഗരസഭാവക സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമം തടഞ്ഞു. പറക്കോട് അനന്തരാമപുരം ചന്തയോടു ചേർന്നുള്ള ഭാഗത്തെ
പക്ഷിപ്പനി : നിരണം ഡക്ക്ഫാമിൽ ദയാവധത്തിന്റെ ആദ്യഘട്ടം പൂർത്തിയായി
തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഫാമിലെ താറാവുകളെ കൊന്നു തുടങ്ങി. ജനവാസ മേഖല എന്നത് കണക്കിലെടുത്ത് ഗ്യാസ് ചേം
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മല്ലപ്പള്ളി: മണിമലയാറ്റിൽ മല്ലപ്പള്ളി പാലത്തിനു സമീപം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
പ്ലസ്ടു: പത്തനംതിട്ട ജിഎച്ച്എസ്എസിന് 77.46 ശതമാനം വിജയം
പത്തനംതിട്ട: നഗരത്തിലെ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം. എസ്
പൊന്തൻപുഴ പട്ടയ സമരം ഏഴാം വർഷത്തിലേക്ക്
പെരുന്പെട്ടി: പെരുമ്പെട്ടി, മണിമല വില്ലേജുകളിലെ 1180 കർഷക കുടുംബങ്ങളുടെ പട്ടയാവകാശം നേടുന്നതിന് 2018ൽ ആരംഭിച്ച പൊന
വേനലിലും ചൂട് അറിയാതെ വയലത്തല വീട്
കോന്നി: ചുട്ടുപൊള്ളുന്ന അന്തരീഷത്തിലും ഈ വീട്ടിൽ ചൂട് അറിയില്ല. കോന്നി മങ്ങാരം വയലത്തല വീട്ടിൽ സലിലിനും കുടുംബത്തിനു
ഹരിതം അരണ്യകം പദ്ധതിയില്‍ 52 ടണ്‍ മാലിന്യങ്ങള്‍ സംസ്കരിച്ചു
റാന്നി: മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന് റാന്നി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന "ഹരിതം അരണ്യകം' പദ്ധതിയുടെ ഭ
മഴ ശക്തിപ്പെടുന്നു; പത്തനംതിട്ടയില്‍ മഞ്ഞ അലര്‍ട്ട്
പത്തനംതിട്ട: വേനൽച്ചൂടിനു വിരാമമിട്ട് ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്നു. 17 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാ
പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം
പത്തനംതിട്ട: നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ താറാവുകള്‍ക്കും ദയാവധം നല്കി ശാസ്ത്രീ
കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം രൂപതാ ദിനം കൂട്ടായ്മയുടെ ആ
ഭ്രൂണഹത്യ അരുതേ: പ്രൊ ലൈഫ് അപ്പൊസ്തലേറ്റ് ബോധവത്കരണ കാമ്പയിന് തുടക്കമായി
കാഞ്ഞിരപ്പള്ളി: ഉദരത്തിലെ കുഞ്ഞിന് ജനിക്കാനുള്ള അവകാശം നിഷേധിക്കരുത്, ഭ്രൂണഹത്യ അരുതേ തുടങ്ങിയ ജീവന് സംരക്ഷണ സന്ദ
പന്തളത്ത് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി
പന്തളം: പന്തളം മാർക്കറ്റ് റോഡിൽ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പോകുന്ന വഴിയിൽ അനധികൃതമായി പണിത ഇരുനിലക്കെട്ടിടം ഉ
നഴ്സസ് വാരാഘോഷം സമാപിച്ചു
പത്തനംതിട്ട: നഴ്സസ് വാരാഘോഷം സമാപിച്ചു. റാലികളും യോഗങ്ങളും വാരാചരണത്തിന്റെ ഭാഗമായി നടന്നു. പത്തനംതിട്ടയില്‍ ജന

Latest News
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയ ഡെങ്കി ദിനാചരണ ബോധവത്കരണ റാലി
Thiruvananthapuram
നാട്ടിൻപുറങ്ങളിലെ ഇഷ്ടിക ഫാക്ടറികൾ വിസ്മൃതിയിലേക്ക്
Kollam
തലവടി, തഴക്കര പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
Alappuzha
ഇടവകദിനം ആഘോഷിച്ചു
Kottayam
അൽ അസ്ഹർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി 19ന്
Idukki
പിറവം ഡിപ്പോയിൽ മിന്നൽ പരിശോധന ഒരാൾ കുടുങ്ങി, രണ്ടുപേർ മുങ്ങി
Ernakulam
ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടിനു പിഴചുമത്തി
Thrissur
ഭാരതപ്പുഴയിലെ തടയണകളിലെല്ലാം ജലസമൃദ്ധി
Palakkad
വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
Malappuram
ലൈഫ് സ്കിൽ അക്കാദമി ആരംഭിച്ചു
Kozhikode
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wayanad
വെങ്ങര റെയിൽവേ ഗേറ്റ് പണിമുടക്കി; റോഡിൽ യാത്രാ ദുരിതം
Kannur
മഴക്കാലപൂര്‍വ ശുചീകരണം 19ന് പൂര്‍ത്തിയാകും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top