ഗവി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ ഇ​ന്ന് മു​ത​ല്‍
Tuesday, April 30, 2024 11:20 PM IST
പ​ത്ത​നം​തി​ട്ട: ഗ​വി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ടു തു​ട​ങ്ങി​യ​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ടൂ​ര്‍ പാ​ക്കേ​ജ് ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. 31 വ​രെ​യു​ള്ള ഉ​ല്ലാ​സ​പാ​ക്കേ​ജു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി പ്ര​ഖ്യാ​പി​ച്ചു.

നാ​ളെ കൊ​ട്ടാ​ര​ക്ക​ര, കോ​ട്ട​യം, താ​മ​ര​ശേ​രി യൂ​ണി​റ്റു​ക​ള്‍ ഗ​വി ട്രി​പ്പു​ക​ള്‍ ന​ട​ത്തും. പ​ത്ത​നം​തി​ട്ട, തൊ​ടു​പു​ഴ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്ന് വ്യാ​ഴാ​ഴ്ച സ​ര്‍​വീ​സു​ണ്ടാ​കും. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള പ​തി​വ് ട്രി​പ്പു​ക​ള്‍​ക്ക് പു​റ​മേ​യാ​ണി​ത്. ഫോ​ണ്‍: 9744348037.