ടി​കെ​എം​സി​ഇ അ​ലു​മ്നി സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ ചാ​പ്റ്റ​ർ @25
Saturday, May 4, 2024 4:07 AM IST
തി​രു​വ​ല്ല: കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റി​ഗി​ലെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ പൂ​ർ​വ വി​ദ്യാ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ ചാ​പ്റ്റ​റി​ന്‍റെ ര​ജ​ത​ജൂ​ബി​ലി സം​ഗ​മം തി​രു​വ​ല്ല​യി​ൽ ന​ട​ന്നു.

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജ​ഗ​തി രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. പി.​ഒ.​ജെ. ല​ബ്ബ, കോ​ള​ജ് പ്രി​ൻ​സ​പ്പ​ൽ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഡീ​ൻ ഡോ. ​പി.​എം. സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

1964 മു​ത​ൽ 2022 വ​രെ വി​വി​ധ ബാ​ച്ചു​ക​ളി​ൽ​നി​ന്നു​ള്ള​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി 80 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി ബി​നു അ​ല​ക്സ്, ട്ര​ഷ​റ​ർ മാ​ത്യു കോ​ശി, ജെ​യിം​സ് ജോ​ർ​ജ്, അ​നി​ൽ​കു​മാ​ർ, രേ​ണു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.