സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ഹോ​ക്കി: ടീം ​പു​റ​പ്പെ​ട്ടു
Monday, May 6, 2024 3:32 AM IST
തൊ​ടു​പു​ഴ: ത​ല​ശേ​രി​യി​ൽ ഒ​ൻ​പ​തു വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ ടീം ​യാ​ത്ര പു​റ​പ്പെ​ട്ടു.

ജി​ല്ല​യി​ലെ വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ൽനി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​ടു​ക്കി ജി​ല്ല​യ്ക്കാ​യി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ഹോ​ക്കി വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി അ​ഗ​സ്റ്റി​ൻ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ജേ​ഴ്സി വി​ത​ര​ണം ചെ​യ്തു.

ഹോ​ക്കി ഇ​ടു​ക്കി പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, സെ​ക്ര​ട്ട​റി റി​ജോ ഡോ​മി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ.​ ശ്രീ​വി​ദ്യ, ടിം ​മാ​നേ​ജ​ർ അ​നു ഡെ​ന്നി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.