Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വയോധികയ്ക്ക് സംരക്ഷണം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
Friday, May 10, 2024 3:59 AM IST
ഇടുക്കി: വാർധക്യത്തിൽ തന്നെ സംരക്ഷിക്കണമെന്ന ഉപാധിയിൽ 20 സെന്റ് സ്ഥലവും കെട്ടിടവും അഞ്ചു ലക്ഷം രൂപയും ചാരിറ്റബിൾ സൊസൈറ്റിക്ക് വിട്ടുകൊടുത്തിട്ടും തന്നെ സംരക്ഷിക്കാനോ കെട്ടിടവും സ്ഥലവും വിട്ടുനൽകാനോ സൊസൈറ്റി തയാറാവുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനു മുന്നിൽ വയോധിക. സിവിൽ കോടതിയിൽ പരാതിക്കാരിക്ക് ജില്ലാ നിയമ സേവന അഥോറിറ്റി ആവശ്യമായ നിയമസഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
സിവിൽ കോടതി മുഖാന്തിരം നീതി തേടാമെന്നും പരാതിക്കാരിയുടെ പൂർണസമ്മതം വാങ്ങിയശേഷം സാമൂഹിക നീതി വകുപ്പിന്റെ ഒരു സ്ഥാപനത്തിൽ പരാതിക്കാരിക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകി.
അയ്യപ്പൻ കോവിൽ സ്വദേശി അന്നമ്മ വർഗീസിന്റെ പരാതിയിലാണ് നടപടി. കോതമംഗലം ഊന്നുകല്ലിലുള്ള സ്ഥാപനത്തിനാണ് പരാതിക്കാരി സ്ഥലം നൽകിയതെന്നും ഇവർക്ക് നൽകിയ ഉറപ്പ് സ്ഥാപനം പാലിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. ഇപ്പോൾ സൊസൈറ്റിക്ക് വൃദ്ധസദനം തുടങ്ങാൻ താൽപര്യമില്ല. പരാതിക്കാരി ഒറ്റയ്ക്കാണ് താമസമെന്നും സംരക്ഷണം ഉറപ്പുവരുത്തണമെന്നും കളക്ടർ കമ്മീഷനെ അറിയിച്ചു.
ജില്ലാ സാമൂഹികനീതി ഓഫീസറും ഇതേ വിവരം റിപ്പോർട്ട് ചെയ്തു. പരാതിക്കാരിയെ സംരക്ഷിക്കാൻ തങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നും സാമൂഹികനീതി ഓഫീസർ കമ്മീഷനെ അറിയിച്ചു. കരാർ ലംഘനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സിവിൽ കോടതിയെ സമീപിക്കാൻ കമ്മീഷൻ നിർദേശിച്ചത്.
കല്ലാർ-മാങ്കുളം റോഡുവക്കിൽ മാലിന്യം കുമിയുന്നു
അടിമാലി: മാങ്കുളത്തേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ കല്ലാർ - മാങ്കുളം റോഡിന്റെ വശങ്ങളിൽ പലയിട
ദേശീയപാതയിൽ അപകടക്കെണി
പൊൻകുന്നം: ജല അഥോറിറ്റി ദേശീയപാതയോടു ചേർന്ന് പുതിയതായി പൈപ്പ് സ്ഥാപിച്ച ഭാഗത്ത് അപകട സാധ്യതയേറുന്നു. പൈപ്പ് സ്ഥാപിച്
ചെറുവള്ളി പാലത്തിന് വാനം മാന്തി; മഴയിൽ തിട്ടയിടിഞ്ഞു
മണിമല: ചെറുവള്ളിയിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായി തൂണുകൾക്ക് വാനംമാന്തിയ ഭാഗം കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞുത
മഴക്കാല പൂർവ ശുചീകരണം
മണക്കാട്: പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്
അങ്കണവാടിക്ക് മുകളിൽ വെള്ളക്കെട്ട്; കൊതുകുശല്യം രൂക്ഷം
വണ്ണപ്പുറം: പുനർനിർമിച്ച അങ്കണവാടി കെട്ടിടത്തിനു മുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കൂത്താടി വളർന്ന് കൊതുകുശല്
പാറമട തുടങ്ങാൻ നീക്കം: പ്രതിഷേധവുമായി നാട്ടുകാർ
കുടയത്തൂർ: പഞ്ചായത്തിലെ മുതിയാമലയ്ക്ക് സമീപം പുല്ലൂന്നുപാറയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പാറമട ആരംഭിക്കാനുള്ള
പിതൃവേദി പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി
മൂലമറ്റം: പിത്യവേദി മൂലമറ്റം മേഖലാ പ്രവർത്തന വർഷ ഉദ്ഘാടനം പാലാ രൂപത ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ നിർവഹിച്ചു. മൂ
കള്ളുഷാപ്പിൽ സംഘർഷം; കുഴഞ്ഞുവീണയാൾ മരിച്ചു
കരിമണ്ണൂർ: കള്ളുഷാപ്പിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ഉടുന്പന്നൂർ ശേഖരത്ത്പാറ സ്വദേശി കപ്പിലിങ്ങാട
വണ്ടിപ്പെരിയാറിൽനിന്ന് രാജീവ് ഗാന്ധി സ്മൃതിയാത്ര പുറപ്പെട്ടു
വണ്ടിപെരിയാർ: വണ്ടിപ്പെരിയാറിൽനിന്ന് രാജീവ് ഗാന്ധി സ്മൃതിയാത്ര പുറപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോ
മാതൃദിനത്തിൽ ലീന രാജുവിന് അർഹതയ്ക്കുള്ള അംഗീകാരം
ചെറുതോണി: അപൂർവയിനം പച്ചമരുന്നുകളുടെ സംരക്ഷകയും നാട്ടുവൈദ്യയും ആതുര സേവന തല്‍ പരയുമായ ലീന രാജുവിന് മാതൃദിനത്തിൽ തേടി
അടിമാലി സർക്കാർ സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കണം
അടിമാലി: അടിമാലി സർക്കാർ ഹൈസ്കൂളിൽ ഹയർസെക്കൻഡറി അനുവദിക്കുന്ന കാര്യത്തിൽ ഇനിയും നടപടിയില്ല. ഈ സ്കൂളിൽ ഹയർ സെക്
മർച്ചന്റ്സ് അസോസിയേഷൻ കുടുംബസംഗമം നടത്തി
രാജാക്കാട്: രാജാക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി കുടുംബ സംഗമം നടത്തി. രാജാക്കാട് ദി
വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടിയില്‍ വാഹനമിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. പച്ചടി മംഗലത്ത് ഇമ്മാനുവേ (73) ലാണ് മ
ഹൈറേഞ്ചിൽ ഗുൽമോഹർ വസന്തം
അടിമാലി: ഹൈറേഞ്ചിന്റെ വഴിയോരങ്ങളിൽ അഴകുവിരിയിച്ച് നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്നു. ജക്രാന്
ഇന്നും നാളെയും റെഡ് അലർട്ട്: കനത്ത മഴ: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
തൊടുപുഴ: ജില്ലയിൽ വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നു
നഗരസഭാ പരിധിയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
തൊടുപുഴ: നഗരസഭ പരിധിയിലെ അനധികൃത കച്ചവടങ്ങളും റോഡ് കൈയേറിയുള്ള കച്ചവടവും ഉൾപ്പെടെ ഒഴിപ്പിക്കാനുള്ള നടപടിക
ഇടുപ്പ് മാറ്റിവയ്ക്കൽ: അപൂർവ നേട്ടവുമായി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പള്ളി: കുമളി സ്വദേശിയായ 48കാരന്റെ പൂർണമായി തേഞ്ഞ രണ്ടു ഇടുപ്പുകളും ഒരേ ദിവസം തന്നെ മാറ്റിവയ്ക്കുന്ന അപൂർവ ശ
ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉപഭോക്താക്കൾക്ക് മരുന്ന് വിതരണം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉപഭോക്താക്കൾക്ക് ഇടുക്കി മെഡിക്കൽ കോളജിൽനിന്നുള്ള മരുന്നുവിതരണം ഉറപ്പാക്കണമെന്
ഓട്ടോ ഷോറൂമിന് മുമ്പിൽ ഓട്ടോറിക്ഷാ തൊഴിലാളിയുടെ കിടപ്പുസമരം
കട്ടപ്പന: വാഹനത്തിന്റെ തുടർച്ചയായി ഉണ്ടാകുന്ന തകരാർ പരിഹരിക്കാൻ കമ്പനി അധികൃതർ തയാറാകാത്തതിൽ പ്രതിഷേധിച്ച് തങ
ശ്രീ പെരുന്പത്തൂരിലേക്ക് രാജീവ് സ്മൃതിയാത്ര
കട്ടപ്പന: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് കട്
കോണ്‍ക്രീറ്റ് മിക്സറിൽ തൊഴിലാളിയുടെ കൈ കുടുങ്ങി
കട്ടപ്പന: ഇരട്ടയാർ അയ്യമലപ്പടിയിൽ കട്ടക്കളത്തിൽ കോണ്‍ക്രീറ്റ് മിക്സിംഗ് മെഷീനിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൈ കു
തൊടുപുഴ നഗരമേഖലയിൽ അജ്ഞാതജീവിയുടെ കാൽപ്പാട് കണ്ടെത്തിയത് ആശങ്ക പരത്തി
തൊടുപുഴ: വടക്കുംമുറി ഉത്രം റസിഡൻസിക്ക് സമീപത്തെ റോഡിൽ അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത് പ്രദേശവാസികളെ ആശങ്കയിലാ
റോഡിൽ മണ്ണും ചെളിയും; യാത്ര ദുഃസ്സഹം
രാജകുമാരി: പത്തു കോടി രൂപ ചെലവിൽ ബിഎംആൻഡ് ബിസി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ മുരുക്കുംതൊട്ടി-ഉടുമ്പൻചോല റോഡി
ചെലവ് കിലോമീറ്ററിന് ഒരു കോടി രൂപ: ഉദ്ഘാടനത്തിന് മുമ്പേ റോഡ് തകര്‍ന്നു
എഴുംവയൽ: കിലോമീറ്ററിന് ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. അഞ്ചു കിലോമീറ്റര്‍ ദൂരം
ഗൃഹനാഥൻ മരിച്ച നിലയിൽ
മൂലമറ്റം: ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം അഞ്ചാനിക്കൽ റെന്നി തോമസിനെ (53) യാണ് വീട്ടിൽ മരിച്ച നിലയിൽ കണ
വരൾച്ച: മന്ത്രിമാരുടെ സന്ദർശനം പ്രഹസനം
തൊടുപുഴ: കടുത്ത വരൾച്ച മൂലം ജില്ലയിൽ 1500 കോടിയിലേറെ രൂപയുടെ കൃഷിനാശം സംഭവിച്ചെന്നും നഷ്ടം 150 കോടിയായി നിജപ്പെട
സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന
ഇടുക്കി: പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി ഇടുക്കി ആർടിഒ ഓഫീസിന് കീഴിലെ സ്കൂൾ, കോളജ് വാഹനങ്ങളുടെ സുരക്ഷാ
മഴക്കാലപൂർവ ശുചീകരണം
തൊടുപുഴ നഗരസഭ
തൊടുപുഴ: നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി നടത്തുന്ന പൊതു ശുചീകരണ പരിപാടിയു
ബിനോയിക്കിത് ശാരീരിക പരിമിതികൾ മറന്നുള്ള കാർഷികവിജയം
രാജകുമാരി: ശാരീരികമായ പരിമിതികളെ മറികടന്ന് യുവ കർഷകൻ നടത്തിയ ആറുമാസ കപ്പയുടെ വിളവെടുപ്പ് രാജകുമാരിയിൽ നടന
ഫുട്പാത്തിൽ പൊട്ടിച്ചിതറി മദ്യക്കുപ്പികൾ
തൊടുപുഴ: നഗരമധ്യത്തിലെ ഫുട്പാത്തിലൂടെ കാൽനട യാത്രക്കാർ സഞ്ചരിക്കുന്നതു സാഹസികമായി. പൊട്ടിച്ചിതറിക്കിടക്കുന്ന മ
കനത്ത മഴ: മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു
തൊടുപുഴ: കനത്ത മഴയെ തുടർന്ന് ജല നിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന്റെ ഭാഗമായി ഇടുക്കി മലങ്കര ഡാമിന്റെ രണ്ട് ഷട്ട
ഇന്നും നാളെയും റെഡ് അലർട്ട്: അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ല കനത്ത ജാഗ്രതയിൽ
തൊടുപുഴ: അടുത്ത ദിവസങ്ങളിൽ ജില്ലയിൽ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന
ആലക്കോട് പഞ്ചായത്തിൽ വൈദ്യുതിമുടക്കം പതിവാകുന്നു
ആലക്കോട്: പഞ്ചായത്ത് പ്രദേശത്ത് വൈദ്യുതി വിരുന്നുകാരനായി മാറുന്നു. ഇതോടെ പ്രതിഷേധപരിപാടികൾക്ക് ഒരുങ്ങുകയാണ് നാ
പുറപ്പുഴ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനം തുടങ്ങി
പുറപ്പുഴ: മഴക്കാല രോഗ പ്രതിരോധത്തിനുള്ള കർമപദ്ധതികൾ നടപ്പാക്കി പുറപ്പുഴ പഞ്ചായത്തും സാമൂഹ്യാരോഗ്യ കേന്ദ്രവും. ഇ
കർഷക അവഗണന: യൂത്ത് കോണ്‍. നിരാഹാര സമരത്തിന്
ഇടുക്കി: വരൾച്ചയിൽ കൃഷിനാശമുണ്ടായ കർഷകർക്ക് മതിയായ നഷ്ട്പരിഹാരം ലഭ്യമാക്കുക, പുനർകൃഷിക്ക് പലിശരഹിത വായ്പ ലഭ്യ
ഓർമക്കൂട്ടുമായി 49 വർഷങ്ങൾക്ക് ശേഷം അക്ഷരത്തറവാട്ടിൽ
രാജാക്കാട്: 49 വർഷങ്ങൾക്കു മുന്‍പ് ് അക്ഷര വെളിച്ചം നൽകിയ കലാലയ മുറ്റത്ത് വീണ്ടുമൊരു ഒത്തുചേരലുമായി ചങ്ങാതിക്കൂട്ടം.
നെടുങ്കണ്ടം മേഖലയില്‍ തീവ്രമഴയും നാശനഷ്ടവും
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ അതിശക്തമായ മഴയും നാശനഷ്ടവും. രണ്ടു ദിവസങ്ങളിലായി പെയ്ത മഴയിലാണ് മണ്ണിടിഞ്ഞും സം
തൊഴിലുറപ്പ്: ഓംബുഡ്സ്മാൻ റിപ്പോർട്ട് സമർപ്പിച്ചു
ഇടുക്കി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ജില്ലയിലെ ഓംബുഡ്സ്മാൻ പി.ജി. രാജൻ ബാബു 2023-24 സാന്പത്തിക വർഷത്തെ പ്ര
പാറക്കടവ് ഡംപിംഗ് യാർഡിലെ മാലിന്യം നീക്കിത്തുടങ്ങി
തൊടുപുഴ: നഗരസഭയിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ പാറക്കടവ് ഡംപിംഗ് യാർഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി. കഴിഞ്ഞ
മൂന്നാർ മൗണ്ട് കാർമൽ ബസിലിക്ക പദവി പ്രഖ്യാപനം 25ന്
തൊടുപുഴ: ഹൈറേഞ്ചിലെ ആദ്യ കത്തോലിക്കാ ദേവാലയവും തീർഥാടന കേന്ദ്രവുമായ മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിന്റെ ബസിലിക്
മഴക്കാല മുന്നൊരുക്കം: നടപടികൾ ഊർജിതമാക്കി
ഇടുക്കി: മഴക്കാലത്തിനു മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട മുന്നൊരുക്കം സ
തലനാരിഴയ്ക്ക് ദുരന്തം വഴിമാറി: ജില്ലയിൽ മഴശക്തം; പുത്തേട്ട് ഉരുൾപൊട്ടി
തൊടുപുഴ: ജില്ലയിൽ വ്യാപകമായി കനത്തമഴയാണ് ഇന്നലെ പെയ്തത്. ഹൈറേഞ്ചിലും ലോറേഞ്ചിലുമടക്കം പലയിടങ്ങളിലും മണിക്കൂറു
വിദ്യാലയങ്ങൾ തുറക്കാൻ രണ്ടാഴ്ച : കുട്ടികളെ ആകർഷിക്കാൻ സ്കൂൾ വിപണി തയാർ
തൊടുപുഴ: വിദ്യാലയങ്ങൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ സ്കൂൾ വിപണി സജീവമായി തുടങ്ങി. പല വർണങ്ങളിൽ പുത്തൻ ട്
വൃക്ക മാറ്റിവച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
ചെറുതോണി: വൃക്ക മാറ്റിവച്ചിട്ടും യുവാവിന്റെ ജീവൻ നിലനിർത്താനായില്ല. മണിയാറൻകുടി സ്വദേശിയായ ചേലക്കൽ ബിജുവിന്റെ മ

അൽ അസ്ഹർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി 19ന്
തൊടുപുഴ: അൽഅസ്ഹർ മെഡിക്കൽ കോളജ് അനസ്തേഷ്യ വിഭാഗവും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തീസിയളോജിസ്റ്റ് മലനാട് ശാഖയും സംയു
വണ്ടന്മേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ കൃഷി മന്ത്രിക്കു നിവേദനം നൽകി
കുമളി: ജില്ലയിലെ വരൾച്ച സംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്യാനായി ജില്ലയിലെത്തിയ കൃഷി മന്ത്രി പി. പ്രസാദിന് കാർഡമം പ്ലേ
എം.സി. കട്ടപ്പനയുടെ അനുസ്മരണം നടത്തി
കട്ടപ്പന: പ്രശസ്ത നാടക, സിനിമ, സീരിയൽ അഭിനേതാവ് എം.സി. കട്ടപ്പനയുടെ അനുസ്മരണം സംഘടിപ്പിച്ചു. കട്ടപ്പന മീഡിയ ഹാളിൽ
മമ്മട്ടിക്കാനം കപ്പേള വെഞ്ചരിപ്പ് നടത്തി
രാജാക്കാട്: രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെ കീഴിൽ മമ്മട്ടിക്കാനത്ത് നിർമിച്ച അമലോത്ഭവ മാതാ കപ്പേളയുടെയും പഴ
ടോമി വാളികുളത്തിന്റെ മരണം: അന്വേഷണം ആവശ്യപ്പെട്ട് പരാതി
മൂലമറ്റം: ഡിസിസി അംഗം, അറക്കുളം പഞ്ചായത്തംഗം, ആസ്കോ ബാങ്ക് ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്ന

Latest News
ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി തള്ളി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അമ്പൂരി ഗുണ്ടാ ആക്രമണ കേസ്: പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല
Thiruvananthapuram
കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞുവീണു
Kollam
സര്‍ക്കാരുകള്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കണം: പി.എസ്. ശ്രീധരന്‍പിള്ള
Pathanamthitta
ചിങ്ങോലി ജയറാം വധം: രണ്ടു പ്രതികളും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും
Alappuzha
മുറിയിൽ കയറി വാതിലടച്ച് രണ്ടുവയസുകാരി; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
Kottayam
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം : എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേദിയാകും
Ernakulam
സമ്മേളന വാഹനങ്ങൾ ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി
Thrissur
ബസുകൾ നിർത്തിയിടുന്നതിനു ഇന്നുമുതൽ മാറ്റം
Palakkad
മഞ്ഞപ്പിത്തം: ബോധവത്കരണവുമായി വിദ്യാര്‍ഥി യുവജന പ്രസ്ഥാനം
Malappuram
വാർഷിക സമ്മേളനവും നാടക ക്യാമ്പും നടത്തി
Kozhikode
കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
Wayanad
മുഖ്യാധ്യാപകരും പിടിഎ ഭാരവാഹികളും യോഗം ചേർന്നു
Kannur
കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top