ബൈ​ക്കപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Sunday, April 28, 2024 11:12 PM IST
അ​തി​ര​പ്പി​ള്ളി: വോ​ട്ട് ചെ​യ്ത് മ​ട​ങ്ങു​മ്പോ​ൾ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ണ്ണ​ൻ കു​ഴി കാ​രി​ക്ക​ൽ ര​വി​യു​ടെ മ​ക​ൻ സ​തീ​ശ് (35) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വേ​ാട്ടെടു​പ്പ് ദി​വ​സം പൊ​ക​ല പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത് സു​ഹൃ​ത്തി​നോ​ടൊപ്പം ബൈ​ക്കി​ൽ മ​ട​ങ്ങു​മ്പോ​ൾ വാ​ഴ​ച്ചാ​ൽ പാ​ല​ത്തി​നു സ​മീ​പം വെ​ച്ച് ബൈ​ക്ക് ജീ​പ്പു​മാ​യി കൂ​ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ സ​തീ​ശി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി ക്ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണ​മ​ട​ഞ്ഞു.