സം​ഗ​മ​ഗ്രാ​മ മാ​ധ​വ​ന്‍റെ പേ​രി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ഗ​ണി​ത​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്രം; ഭ​വ​നം സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി
Sunday, May 5, 2024 2:08 PM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ത​ന​ത് സം​ഭാ​വ​ന​യ​ര്‍​പ്പി​ച്ച സം​ഗ​മ​ഗ്രാ​മ മാ​ധ​വ​ന്‍റെ പേ​രി​ല്‍ ഗ​ണി​ത​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സം​ഗ​മ​ഗ്രാ​മ മാ​ധ​വ​ന്‍റെ ഭ​വ​നം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു സ​ന്ദ​ര്‍​ശി​ച്ചു.

ഗ​ണി​ത​ശാ​സ്ത്ര പ്ര​തി​ഭ​യു​ടെ ജ​ന്മ​ദേ​ശ​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ക​ല്ലേ​റ്റും​ക​ര​യി​ല്‍ അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന​താ​യി ക​രു​തു​ന്ന ഇ​രി​ഞ്ഞാ​ട​പ്പി​ള്ളി മ​ന​യി​ലും ഗ​ണി​ത​ശാ​സ്ത്ര ഗ​വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന ക്ഷേ​ത്ര​ത്തി​ലു​മാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. ഇ​വ​യോ​ട് ചേ​ര്‍​ന്നാ​കും ഗ​ണി​ത​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​മു​യ​രു​ക.