സു​ഹൃ​ത്തി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Sunday, May 5, 2024 2:08 PM IST
ചാ​ല​ക്കു​ടി : മ​ദ്യ​പാ​ന​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ സു​ഹൃ​ത്തി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പ​രി​യാ​രം കാ​ഞ്ഞി​ര​പ്പി​ള്ളി മ​ണി​യാ​ട​ൻ ശ​ര​ത് കു​മാ​റി​നെ(35)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 22നാ​ണ് സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ കാ​ഞ്ഞി​ര​പ്പി​ള്ളി കൊ​ല്ലം പ​റ​മ്പി​ൽ മ​ഹേ​ഷി​ന്‍റെ ക​ഴു​ത്തി​ൽ ച​വി​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​വ​സ്ഥ​യി​ലാ​യ മ​ഹേ​ഷ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.