കെ. ​മാ​ധ​വ​ൻ ഐ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ്
Sunday, September 27, 2020 9:53 AM IST
ഇ​ന്ത്യ​ൻ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ണ്ട​ന്‍റാ​യി സ്റ്റാ​ർ &സി​ഡ്നി ഇ​ന്ത്യ ക​ൺ​ട്രി ഹെ​ഡ് കെ. ​മാ​ധ​വ​നെ തി​ര​ഞ്ഞെ​ടു​ത്തു. ഈ ​പ​ദ​വി​യി​ൽ എ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ്.

വി​നോ​ദം, കാ​യി​കം, പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ, ഇ​ന്ത്യ​യി​ലെ സ്റ്റു​ഡി​യോ ബി​സി​ന​സ്‌ എ​ന്നി​വ​യി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ആ​ഗോ​ള​മാ​ധ്യ​മ സ്ഥാ​പ​നം സ്റ്റാ​ർ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ദേ​ശീ​യ ചാ​ന​ലു​ക​ളു​ടേ​യും ഭാ​ഷാ ചാ​ന​ലു​ക​ളു​ടേ​യും ത​ല​പ്പ​ത്തു​ള്ള മാ​ധ​വ​ൻ നി​ല​വി​ൽ ഫൗ​ണ്ടേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്.

ഇ​ന്ത്യ​ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള ടെ​ലി​വി​ഷ​ൻ സം​പ്രേ​ക്ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി രൂ​പീ​കൃ​ത​മാ​യ​താ​ണ് ഐ​ബി​എ​ഫ്. ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​വും ബ​ഹു സ്വ​ര​ത​യും നി​ല​നി​ർ​ത്തി​കൊ​ണ്ട് ഇ​തി​ലെ അം​ഗ​ങ്ങ​ൾ പൊ​തു​വാ​യ ല​ക്ഷ്യ​ത്തി​ൽ സ​മ​വാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ഫൗ​ണ്ടേ​ഷ​ന്‍റെ ല​ക്ഷ്യം.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.