"ഞാ​ൻ വ​ന്നി​രി​ക്കു​ന്ന​ത് കാ​വ​ലി​നാ​ണ്, ആ​രാ​ച്ചാ​രാ​ക്ക​രു​ത് എ​ന്നെ'
Saturday, July 17, 2021 1:30 AM IST
സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യി എ​ത്തു​ന്ന കാ​വ​ലി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ത​മ്പാ​ൻ എ​ന്ന നാ​യ​ക വേ​ഷ​ത്തി​ൽ സു​രേ​ഷ് ഗോ​പി എ​ത്തു​മ്പോ​ൾ ആ​ന്‍റ​ണി എ​ന്ന ഉ​റ്റ സു​ഹൃ​ത്തി​ന്‍റെ വേ​ഷ​ത്തി​ൽ ര​ൺ​ജി പ​ണി​ക്ക​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ഹൈ​റേ​ഞ്ച് പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ക​ഥ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന ഈ ​ചി​ത്രം ഒ​രു ആ​ക്ഷ​ൻ ഫാ​മി​ലി ഡ്രാ​മ​യാ​ണ്.

നി​ഥി​ന്‍ ര​ണ്‍​ജി പ​ണി​ക്ക​ര്‍ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ടെ​യ്ല്‍ എ​ന്‍​ഡ് എ​ഴു​തു​ന്ന​തും ര​ണ്‍​ജി പ​ണി​ക്ക​ര്‍ ആ​ണ്. ഗു​ഡ്‌​വി​ല്‍ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ ജോ​ബി ജോ​ര്‍​ജാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പ​ത്മ​രാ​ജ് ര​തീ​ഷ്, മു​ത്തു​മ​ണി, റേ​ച്ച​ല്‍ ഡേ​വി​ഡ്, ഇ​വാ​ന്‍ അ​നി​ല്‍, സാ​ദീ​ഖ്, കി​ച്ചു ടെ​ല്ല​സ്, ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ , രാ​ജേ​ഷ് ശ​ര്‍​മ്മ, ബേ​ബി പാ​ര്‍​വ​തി, അ​മാ​ന്‍ പ​ണി​ക്ക​ര്‍, ശ്രീ​ജി​ത്ത് ര​വി, സു​രേ​ഷ് കൃ​ഷ്ണ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, അ​രി​സ്റ്റോ സു​രേ​ഷ്, ചാ​ലി പാ​ല തു​ട​ങ്ങി​യ​വ​രും വേ​ഷ​മി​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.