ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ൻ; ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു
Thursday, September 27, 2018 2:13 PM IST
അ​മി​താ​ഭ് ബ​ച്ച​ൻ, ആ​മി​ർ ഖാ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്ന കാ​ല​ഘ​ട്ട​മാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. വി​ജ​യ് കൃ​ഷ്ണ ആ​ചാ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ക​ത്രീ​ന കൈ​ഫ്, ഫ​ത്തി​മ സ​ന ഷെ​യ്ഖ്, ജോ​ണ്‍ ക്ലീ​വ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 8ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.