ഒ​രു അ​ടി​പൊ​ളി പ്രൊ​പ്പോ​സ​ൽ; ഒ​റ്റ​ക്കൊ​രു കാ​മു​ക​ന്‍റെ ടീ​സ​ർ കാ​ണാം
Saturday, October 27, 2018 4:34 PM IST
ശാ​ലു റ​ഹീം, ലി​ജോ​മോ​ൾ ജോ​സ് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​റ്റ​ക്കൊ​രു കാ​മു​ക​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. അ​ജി​ൻ ലാ​ൽ, ജ​യ​ൻ വ​ന്നേ​രി എ​ന്നി​വ​രു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് എ​സ്.​കെ. സു​ധീ​ഷ്, എ​സ്. ശ്രീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ്.

ഡെ​യ്ൻ ഡേ​വി​സ്, ജോ​ജു ജോ​ർ​ജ്, ഷൈ​ൻ ടോം ​ചാ​ക്കാ, ഭ​ഗ​ത് മാ​നു​വ​ൽ, വി​ജ​യ​രാ​ഘ​വ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ചെ​മ്പി​ൽ അ​ശോ​ക​ൻ, മീ​ര നാ​യ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വി​ഷ്ണു മോ​ഹ​ൻ​സി​ത്താ​ര​യാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. അ​ഗാ​പ്പെ മൂ​വി ഹൗ​സ്, ഡാ​സ്ലിം​ഗ് മൂ​വി ലാ​ൻ​ഡ് എ​ന്നീ ബാ​ന​റു​ക​ളി​ൽ പ്രി​ൻ​സ് ഗ്ലാ​രി​യ​ൻ​സ്, സാ​ജ​ൻ യ​ശോ​ധ​ര, അ​നൂ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.