ഈ​ഫ് യൂ ​ബാ​ഡ്, ആം ​യു​വ​ർ ഡാ​ഡ്; മാ​രി 2വി​ന്‍റെ മ​ര​ണ മാ​സ് ട്രെ​യി​ല​ർ
Wednesday, December 5, 2018 12:29 PM IST
ധ​നു​ഷ്-​ബാ​ലാ​ജി മോ​ഹ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മാ​രി 2വി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി. 2.17 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യി​ല​റി​ൽ മാ​സ് ലു​ക്കി​ലാ​ണ് ധ​നു​ഷ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ടോ​വി​നോ തോ​മ​സ് വി​ല്ല​നാ​യി എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. 2015 പു​റ​ത്തി​റ​ങ്ങി​യ മാ​രി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. സാ​യി പ​ല്ല​വി നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, കൃ​ഷ്ണ, റോ​ബോ ശ​ങ്ക​ർ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വ​ണ്ട​ർ​ബാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ധ​നു​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.