പ്ര​ണ​യ​ക​ഥ പ​റ​യു​ന്ന "നീ​യും ഞാ​നും'; ട്രെ​യി​ല​ർ എ​ത്തി
Friday, December 14, 2018 3:01 PM IST
അ​നു സി​ത്താ​ര, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന "നീ​യും ഞാ​നും' എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. എ.​കെ. സാ​ജ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സി​ജു വി​ൽ​സ​ണും മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

അ​ജു വ​ർ​ഗീ​സ്, ദി​ലീ​ഷ് പോ​ത്ത​ൻ, സോ​ഹ​ൻ സീ​നു​ലാ​ൽ, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്, സു​ധി, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​ര​ഭി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കോ​ക്കേ​ഴ്സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സി​യാ​ദ് കോ​ക്ക​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.