അ​ഡാ​ർ ല​വ്വി​ലെ ഏ​റ്റ​വും പു​തി​യ ഗാ​നം എ​ത്തി
Wednesday, February 13, 2019 3:16 PM IST
പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​മ​ർ​ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു അ​ഡാ​ർ ല​വ് എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തു വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സൂ​ര​ജ് സ​ന്തോ​ഷ്, ശ്രു​തി ശി​വ​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

പ്രി​യ വാ​ര്യ​ർ, റോ​ഷ​ൻ, നൂ​റി​ൻ ഷെ​റീ​ഫ്, അ​രു​ണ്‍ കു​മാ​ർ, മാ​ത്യു, സി​യാ​ദ് ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ചി​ത്രം 14ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒൗ​സേ​പ്പ​ച്ച​ൻ മൂ​വി ഹൗ​സി​ന്‍റെ ബാ​ന​റി​ൽ ഒൗ​സേ​പ്പ​ച്ച​ൻ വ​ള​ക്കു​ഴി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.