ഹവീൽ​ദാ​ർ ഇ​ഷാ​ർ സിം​ഗാ​യി അ​ക്ഷ​യ് കു​മാ​ർ; കേ​സ​രി​യു​ടെ ട്രെ​യി​ല​ർ
Thursday, February 21, 2019 3:45 PM IST
അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​കു​ന്ന കേ​സ​രി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സാ​ര​ഗ​ഡി യു​ദ്ധ​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം അ​ഫ്ഗാ​ൻ പ​ട്ടാ​ള​ക്കാ​രോ​ട് പോ​രാ​ടി​യ 21 ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ ക​ഥ​ പറയുന്ന ചിത്രമാണ് കേസരി. ഹവിൽ​ദാ​ർ ഇ​ഷാ​ർ സിം​ഗ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെയാണ് ചിത്രത്തിൽ അ​ക്ഷ​യ് കു​മാ​ർ അവതരിപ്പിക്കുന്നത്.

അ​നു​രാ​ഗ് സിം​ഗാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കേ​പ്പ് ഓ​ഫ് ഗു​ഡ് ഹോ​പ്പ് ഫി​ലിം​സും ക​ര​ണ്‍ ജോ​ഹ​റു​ടെ ധ​ർ​മ പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.